കേളകം: മലയാംപടിയിൽ വീണ്ടും വാഹനാപകടം. ഇന്നോവ കാർ അപകടത്തിൽ പെട്ട് ആറുപേർക്ക് പരിക്ക്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വയനാട്ടിലെ ആലാറ്റിൽ എന്ന സ്ഥലത്തുനിന്നും പ്രദേശത്തെ ഒരു മരണവീട്ടിൽ എത്തിയവരാണ് അപകടത്തിപെട്ടത്. ഇതേ സ്ഥലത്തായിരുന്നു മുൻപ് നാടക സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽ പെട്ട് രണ്ടു പേർ മരണപ്പെട്ടത്. അന്ന് 12 പേർക്ക് പരിക്കേറ്റിരുന്നു.
ACCIDENT IN MALAYAMPADI KELAKAM

_(18).jpeg)


_(25).jpeg)
.jpeg)



_(18).jpeg)


_(25).jpeg)
.jpeg)

.png)























