കണ്ണൂർ : കണ്ണൂർ പുഷ്പോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്കുള്ള ജില്ലാതല ചിത്രരചനാ മത്സരം ചിത്രോത്സവം ജനുവരി 11 ന് നടക്കും. നഴ്‌സറി, എൽ പി, യുപി, ഹൈസ്‌ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായുള്ള മത്സരം കണ്ണൂർ ജവഹർലൈബ്രറി ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് ആരംഭിക്കും. ഫോൺ : 0497, 2712020, 9447010913, 9495480090.
Kannur



_(8).jpeg)




_(8).jpeg)

























