ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; സർക്കാരിനെതിരെ സുമയ്യ കോടതിയിലേക്ക്

ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; സർക്കാരിനെതിരെ സുമയ്യ കോടതിയിലേക്ക്
Jan 5, 2026 09:16 AM | By sukanya

 തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സുമയ്യ സർക്കാരിനെതിരെ കോടതിയിലേക്ക്. നാളെ വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയിൽ കേസ് ഫയൽ ചെയ്യും.

ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകുക. വഞ്ചിയൂർ പെർമെനന്‍റ് ലോക് അദാലത്തിലാണ് കേസ് ഫയൽ ചെയ്യുക.

തൈറോയിഡ് ശസ്ത്രക്രിയക്കിടെ സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ കീഹോൾ വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടുതവണ ശ്രമിച്ചിട്ടും കീഹോൾ വഴി പുറത്തെടുക്കാൻ സാധിച്ചില്ല. ഗൈഡ് വയർ പുറത്തെടുത്താൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഗൈഡ് വയറിന്റെ രണ്ടറ്റവും ശരീരവുമായി ഒട്ടിച്ചേർന്ന നിലയിലാണ്

2023 മാർച്ച് 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചിൽ വയറ് കുടുങ്ങിയത്.

Thiruvanaththapuram

Next TV

Related Stories
വൈദ്യുതി മുടങ്ങും

Jan 6, 2026 05:57 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
പാനൂരിൽ സ്കൂൾ ഗ്രൗണ്ടിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകളും ഒരു വടിവാളും; അന്വേഷണം ആരംഭിച്ച് പൊലീസ്

Jan 6, 2026 05:30 AM

പാനൂരിൽ സ്കൂൾ ഗ്രൗണ്ടിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകളും ഒരു വടിവാളും; അന്വേഷണം ആരംഭിച്ച് പൊലീസ്

പാനൂരിൽ സ്കൂൾ ഗ്രൗണ്ടിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകളും ഒരു വടിവാളും; അന്വേഷണം ആരംഭിച്ച്...

Read More >>
അബുദാബി വാഹനാപകടം: ചികിത്സയിലുണ്ടായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

Jan 6, 2026 05:25 AM

അബുദാബി വാഹനാപകടം: ചികിത്സയിലുണ്ടായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

അബുദാബി വാഹനാപകടം: ചികിത്സയിലുണ്ടായിരുന്ന നാലാമത്തെ കുട്ടിയും...

Read More >>
കേളകത്ത് ജന ജാഗ്രത സമിതി യോഗം ചേർന്നു

Jan 5, 2026 08:25 PM

കേളകത്ത് ജന ജാഗ്രത സമിതി യോഗം ചേർന്നു

കേളകത്ത് ജന ജാഗ്രത സമിതി യോഗം...

Read More >>
ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി; വിജ്ഞാപനം ഇറക്കി നിയമസഭാ സെക്രട്ടേറിയേറ്റ്

Jan 5, 2026 07:40 PM

ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി; വിജ്ഞാപനം ഇറക്കി നിയമസഭാ സെക്രട്ടേറിയേറ്റ്

ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി; വിജ്ഞാപനം ഇറക്കി നിയമസഭാ...

Read More >>
ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണം വിലക്കി ബംഗ്ലാദേശ് സർക്കാർ

Jan 5, 2026 05:03 PM

ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണം വിലക്കി ബംഗ്ലാദേശ് സർക്കാർ

ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണം വിലക്കി ബംഗ്ലാദേശ്...

Read More >>
Top Stories

News Roundup