ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി; വിജ്ഞാപനം ഇറക്കി നിയമസഭാ സെക്രട്ടേറിയേറ്റ്

ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി; വിജ്ഞാപനം ഇറക്കി നിയമസഭാ സെക്രട്ടേറിയേറ്റ്
Jan 5, 2026 07:40 PM | By sukanya

തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻമന്ത്രി അഡ്വ. ആന്റണി രാജുവിനെ അയോഗ്യനാക്കി വിജ്ഞാപനമിറക്കി.

നെടുമങ്ങാട് കോടതി 3 വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചതാണ് ആന്‍റണി രാജുവിന് വലിയ തിരിച്ചടിയായത്. 2 വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനെന്നാണ് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരം ആന്‍റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായത്.

കോടതി വിധി വിശദമായി പരിശോധിച്ച ശേഷം നിയമസഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം ഇറക്കിയത്. ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമപ്രകാരം ജനപ്രതിനിധിക്ക് സ്വയം ഒഴിയാനുള്ള അവസരം നഷ്ടമാകും. ഇത്തരത്തിൽ അയോഗ്യത നേരിടുന്ന കേരളത്തിലെ ആദ്യ ജനപ്രതിനിധി കൂടിയാണ് ആന്‍റണി രാജു.

വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും ആന്‍റണി രാജുവിന് കഴിയില്ല. മേൽ കോടതികളിലേക്ക് പോയി വിധിക്ക് സ്റ്റേ നേടിയാലും അയോഗ്യത നിലനിൽക്കും. തിരുവനന്തപുരം സെന്‍ട്രലിലെ എംഎല്‍എയായിരുന്നു ആന്‍റണി രാജു.

Antonyraju

Next TV

Related Stories
കേളകം പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും നൽകി

Jan 7, 2026 07:56 PM

കേളകം പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും നൽകി

കേളകം പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും നൽകി...

Read More >>
കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (WBCIS) യുടെ പഞ്ചായത്ത്‌ തല ക്യാമ്പയിൻ സംഘടിപ്പിച്ചു

Jan 7, 2026 04:28 PM

കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (WBCIS) യുടെ പഞ്ചായത്ത്‌ തല ക്യാമ്പയിൻ സംഘടിപ്പിച്ചു

കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (WBCIS) യുടെ പഞ്ചായത്ത്‌ തല ക്യാമ്പയിൻ...

Read More >>
‘വയനാട് പുനരധിവാസം, ആകെ 400 വീടുകൾ മതി; അതിൽ 300 വീടുകളും നിർമ്മിക്കുന്നത് കോൺഗ്രസ്, എല്ലാം ക്ലിയർ ആണ് ‘: വി ഡി സതീശൻ

Jan 7, 2026 04:15 PM

‘വയനാട് പുനരധിവാസം, ആകെ 400 വീടുകൾ മതി; അതിൽ 300 വീടുകളും നിർമ്മിക്കുന്നത് കോൺഗ്രസ്, എല്ലാം ക്ലിയർ ആണ് ‘: വി ഡി സതീശൻ

‘വയനാട് പുനരധിവാസം, ആകെ 400 വീടുകൾ മതി; അതിൽ 300 വീടുകളും നിർമ്മിക്കുന്നത് കോൺഗ്രസ്, എല്ലാം ക്ലിയർ ആണ് ‘: വി ഡി...

Read More >>
അഞ്ചരക്കണ്ടിയിൽ വൻ രാസ ലഹരി വേട്ട ;  2 ഇതര സംസ്ഥാന തൊഴിലാളികൾ  പിടിയിൽ

Jan 7, 2026 03:13 PM

അഞ്ചരക്കണ്ടിയിൽ വൻ രാസ ലഹരി വേട്ട ; 2 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

അഞ്ചരക്കണ്ടിയിൽ വൻ രാസ ലഹരി വേട്ട ; 2 ഇതര സംസ്ഥാന തൊഴിലാളികൾ ...

Read More >>
‘മലപ്പുറം ജില്ല വിഭജിക്കണം, വിഭജനം മതപരമായ കണ്ണിലൂടെ കാണരുത്’; ഖലീൽ ബുഖാരി തങ്ങൾ

Jan 7, 2026 03:00 PM

‘മലപ്പുറം ജില്ല വിഭജിക്കണം, വിഭജനം മതപരമായ കണ്ണിലൂടെ കാണരുത്’; ഖലീൽ ബുഖാരി തങ്ങൾ

‘മലപ്പുറം ജില്ല വിഭജിക്കണം, വിഭജനം മതപരമായ കണ്ണിലൂടെ കാണരുത്’; ഖലീൽ ബുഖാരി...

Read More >>
കണ്ണൂരിൽ 'ടെക് ഫെസ്റ്റ് 2026' ജനുവരി 7,8 തീയ്യതികളിൽ

Jan 7, 2026 02:46 PM

കണ്ണൂരിൽ 'ടെക് ഫെസ്റ്റ് 2026' ജനുവരി 7,8 തീയ്യതികളിൽ

കണ്ണൂരിൽ 'ടെക് ഫെസ്റ്റ് 2026' ജനുവരി 7,8...

Read More >>
Top Stories

News Roundup