വേക്കളം : വേക്കളം എ. യു. പി സ്കൂളിൽ നവീകരിച്ച കളി സ്ഥലത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മദർ പി.ടി എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ PTA പ്രസിഡണ്ട് ബഷീർ കെ.എ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടി സ്വാഗതം പറഞ്ഞു. മാനേജർ ഷിബു cm അദ്ധ്യാപകരായ കാന്തിമതി പി.വി. ജിതിഷ കെ.പി. ആശ്രിത്കെ, ശ്രീജിത്ത് എ.ഇ എന്നിവർ നേതൃത്വം നൽകി.
Vekkalamaupschool





































