തലശ്ശേരി : സി പി എം നേതാവ് തലശ്ശേരി തലായി ലതേഷ് വധക്കേസ്: കുറ്റക്കാരായ ഏഴ് ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം1,40,000 പിഴയും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു.
വിവിധ വകുപ്പുകളിലായി 35 വർഷം തടവ് ശിക്ഷശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി
*പ്രതികൾ*
തലായി പോക്കായി ഹൗസിൽ സുമിത്ത്, കെ കെ പ്രജീഷ് ബാബു,
ബി നിതിൻ,
സനല്,
സ്മിജോഷ് ,
സജീഷ്,
എ ടി വി ജയേഷ്,
(ശിക്ഷിക്കപ്പെട്ടവർ )
എട്ടാം പ്രതി അജിത്ത് മരിച്ചു.
കെ സന്തോഷ് കുമാർ,
ശരത്ത്,
ഈ കെ സനീഷ്,
കുന്നുംപുറത്ത് അജേഷ്
(വെറുതെ വിട്ടവർ )
Thalaylatheshmurder








.jpeg)
.jpeg)



.jpeg)
.jpeg)



.png)




















