തൃശ്ശൂർ കുന്നംകുളം കാണിയാമ്പലിൽ ബൈക്കപകടം : രണ്ട് യുവാക്കൾ മരിച്ചു

തൃശ്ശൂർ കുന്നംകുളം കാണിയാമ്പലിൽ ബൈക്കപകടം :  രണ്ട് യുവാക്കൾ മരിച്ചു
Jan 9, 2026 12:24 PM | By sukanya

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം കാണിയാമ്പലിൽ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കാവിലക്കാട് കൂളിയാട്ടിൽ പ്രകാശൻ മകൻ പ്രണവ് (26), കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു (27) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കാണിപ്പയ്യൂരിൽ നിന്നും ചായ കുടിച്ച് ബൈക്കിൽ വരികയായിരുന്ന ഇവർ കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുമറിഞ്ഞാണ് അപകടമുണ്ടായത്. ഇവർക്കൊപ്പം മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്നവർ പുറകിൽ ഇവരെ കാണാത്തതിനെ തുടർന്ന് തിരിച്ചെത്തി നോക്കിയപ്പോഴാണ് അപകടം അറിഞ്ഞത്. ഇരുവരെയും ഉടന്‍ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മലങ്കര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

accident

Next TV

Related Stories
അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി

Jan 9, 2026 08:14 PM

അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി

അടയ്ക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി...

Read More >>
ഉരുള്‍ദുരന്തബാധിര്‍ക്കായുള്ള ഭവനപദ്ധതി;    കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീട് പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് 13ന് പൂര്‍ത്തിയാവും

Jan 9, 2026 08:10 PM

ഉരുള്‍ദുരന്തബാധിര്‍ക്കായുള്ള ഭവനപദ്ധതി; കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീട് പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് 13ന് പൂര്‍ത്തിയാവും

ഉരുള്‍ദുരന്തബാധിര്‍ക്കായുള്ള ഭവനപദ്ധതി; കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീട് പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് 13ന്...

Read More >>
‘തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രത്യേകം പ്രതികരിക്കേണ്ടതില്ല, അന്വേഷണം ശരിയായ ദിശയിൽ’; മന്ത്രി വി എൻ വാസവൻ

Jan 9, 2026 05:02 PM

‘തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രത്യേകം പ്രതികരിക്കേണ്ടതില്ല, അന്വേഷണം ശരിയായ ദിശയിൽ’; മന്ത്രി വി എൻ വാസവൻ

‘തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രത്യേകം പ്രതികരിക്കേണ്ടതില്ല, അന്വേഷണം ശരിയായ ദിശയിൽ’; മന്ത്രി വി എൻ...

Read More >>
കണ്ണൂർ കോർപറേഷൻ പരിധിയിലെ 56 ഡിവിഷനുകളിലും സമഗ്ര വികസനാം ലക്ഷ്യം : മേയർ അഡ്വ: പി ഇന്ദിര

Jan 9, 2026 04:32 PM

കണ്ണൂർ കോർപറേഷൻ പരിധിയിലെ 56 ഡിവിഷനുകളിലും സമഗ്ര വികസനാം ലക്ഷ്യം : മേയർ അഡ്വ: പി ഇന്ദിര

കണ്ണൂർ കോർപറേഷൻ പരിധിയിലെ 56 ഡിവിഷനുകളിലും സമഗ്ര വികസനാം ലക്ഷ്യം : മേയർ അഡ്വ: പി...

Read More >>
ഫാം പ്ലാൻ ശില്പശാല സംഘടിപ്പിച്ചു

Jan 9, 2026 04:23 PM

ഫാം പ്ലാൻ ശില്പശാല സംഘടിപ്പിച്ചു

ഫാം പ്ലാൻ ശില്പശാല...

Read More >>
മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്‌കോയ്ക്ക് ഹൈക്കോടതി നോട്ടീസ്

Jan 9, 2026 03:21 PM

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്‌കോയ്ക്ക് ഹൈക്കോടതി നോട്ടീസ്

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്‌കോയ്ക്ക് ഹൈക്കോടതി...

Read More >>
Top Stories