വയനാട്: വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു.
ജിനി തോമസ് (കോൺഗ്രസ് ) - വികസനകാര്യം.
വി.എൻ ശശീന്ദ്രൻ (കോൺഗ്രസ് )- പൊതുമരാമത്ത്
സൽമ മോയി (മുസ്ലിം ലീഗ് ) -ആരോഗ്യ - വിദ്യാഭ്യാസ കാര്യം.
ഗിരിജ കൃഷ്ണൻ (കോൺഗ്രസ് ) -ക്ഷേമകാര്യം എന്നിവരാണ് തിരഞെടുക്കപ്പെട്ടത്.
Wayanad








































