സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈമാസം 13 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈമാസം 13 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
Jan 8, 2026 04:18 PM | By Remya Raveendran

തിരുവനന്തപുരം :  സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 13 മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനം നിർത്തും. തുടർന്നുള്ള ആഴ്ച്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവയ്ക്കുവാനാണ് KGMCTA തീരുമാനം. ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ശമ്പള- ഡി.എ. കുടിശ്ശിക നൽകുക, തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തിന് നേരെ സർക്കാർ കണ്ണടച്ചതിനെ തുടർന്നാണ് സമരം കടുപ്പിക്കുന്നത്.

Doctersstrike

Next TV

Related Stories
കെ സി കടമ്പൂരാൻ ചരമ ദിനം ആചരിച്ചു

Jan 9, 2026 01:10 PM

കെ സി കടമ്പൂരാൻ ചരമ ദിനം ആചരിച്ചു

കെ സി കടമ്പൂരാൻ ചരമ ദിനം...

Read More >>
കണ്ണൂരിൻ്റെ പെൺകരുത്ത് ഇനി ഡൽഹിയിൽ; തറിയിൽ വിരിഞ്ഞത് റിപ്പബ്ലിക് ദിനത്തിലേക്കുള്ള വിമാന ടിക്കറ്റ്

Jan 9, 2026 01:07 PM

കണ്ണൂരിൻ്റെ പെൺകരുത്ത് ഇനി ഡൽഹിയിൽ; തറിയിൽ വിരിഞ്ഞത് റിപ്പബ്ലിക് ദിനത്തിലേക്കുള്ള വിമാന ടിക്കറ്റ്

കണ്ണൂരിൻ്റെ പെൺകരുത്ത് ഇനി ഡൽഹിയിൽ; തറിയിൽ വിരിഞ്ഞത് റിപ്പബ്ലിക് ദിനത്തിലേക്കുള്ള വിമാന...

Read More >>
വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു.

Jan 9, 2026 01:00 PM

വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു.

വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ...

Read More >>
 അയ്യങ്കുന്നിൽ പശുക്കളെ കൊന്നത് കടുവ തന്നെ

Jan 9, 2026 12:51 PM

അയ്യങ്കുന്നിൽ പശുക്കളെ കൊന്നത് കടുവ തന്നെ

അയ്യങ്കുന്നിൽ പശുക്കളെ കൊന്നത് കടുവ...

Read More >>
തൃശ്ശൂർ കുന്നംകുളം കാണിയാമ്പലിൽ ബൈക്കപകടം :  രണ്ട് യുവാക്കൾ മരിച്ചു

Jan 9, 2026 12:24 PM

തൃശ്ശൂർ കുന്നംകുളം കാണിയാമ്പലിൽ ബൈക്കപകടം : രണ്ട് യുവാക്കൾ മരിച്ചു

തൃശ്ശൂർ കുന്നംകുളം കാണിയാമ്പലിൽ ബൈക്കപകടം : രണ്ട് യുവാക്കൾ മരിച്ചു...

Read More >>
വടകരയിൽ ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Jan 9, 2026 12:22 PM

വടകരയിൽ ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

വടകരയിൽ ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരന്...

Read More >>
Top Stories

News Roundup