കാക്കയങ്ങാട്: ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് കാക്കയങ്ങാട് പാലക്കുന്നിൽ തെരുവുനായയുടെ ആക്രമണം ഉണ്ടണ്ടായത്. പാലക്കുന്ന് സ്വതേശികളായ ശാന്ത അശോകൻ, കാരിയാടൻ രോഹിണി, ധ്വനി നിവാസിൽ വിനോദിന്റെ മകൻ ദർശിദ് എന്നിവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തെരുവുനായ്ക്കൾ മറ്റു വളർത്തുമൃഗങ്ങളെയും കടിച്ചതായി വിവരമുണ്ട്. കടിച്ച നായ്ക്കൾക്ക് പേവിഷബാധയുണ്ടോ എന്നും സംശയമുണ്ട്.
Kakkayangad





































