തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം; നിരവധി ബൈക്കുകൾ കത്തി നശിച്ചു

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം; നിരവധി ബൈക്കുകൾ കത്തി നശിച്ചു
Jan 4, 2026 11:00 AM | By sukanya

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ​ഗേറ്റിനടുത്തായാണ് തീപിടിച്ചത്.

ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തി നശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി. അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Thrissur

Next TV

Related Stories
ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; സർക്കാരിനെതിരെ സുമയ്യ കോടതിയിലേക്ക്

Jan 5, 2026 09:16 AM

ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; സർക്കാരിനെതിരെ സുമയ്യ കോടതിയിലേക്ക്

ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; സർക്കാരിനെതിരെ സുമയ്യ...

Read More >>
താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും

Jan 5, 2026 08:34 AM

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം...

Read More >>
അബുദാബിയിൽ വാഹനാപകടം; മൂന്ന് കുട്ടികള്‍ അടക്കം 4 മലയാളികൾ മരിച്ചു

Jan 5, 2026 06:01 AM

അബുദാബിയിൽ വാഹനാപകടം; മൂന്ന് കുട്ടികള്‍ അടക്കം 4 മലയാളികൾ മരിച്ചു

അബുദാബിയിൽ വാഹനാപകടം; മൂന്ന് കുട്ടികള്‍ അടക്കം 4 മലയാളികൾ...

Read More >>
കണ്ണൂർ പെരളശ്ശേരിയിൽ ബിജെപി പ്രവർത്തകയ് ക്ക് നേരെ അക്രമം

Jan 5, 2026 05:56 AM

കണ്ണൂർ പെരളശ്ശേരിയിൽ ബിജെപി പ്രവർത്തകയ് ക്ക് നേരെ അക്രമം

കണ്ണൂർ പെരളശ്ശേരിയിൽ ബിജെപി പ്രവർത്തകയ് ക്ക് നേരെ...

Read More >>
മടപ്പുരച്ചാൽ നരിക്കുണ്ടിൽ നടത്തിയ പുതുവത്സരാഘോഷം സമാപിച്ചു

Jan 4, 2026 07:07 PM

മടപ്പുരച്ചാൽ നരിക്കുണ്ടിൽ നടത്തിയ പുതുവത്സരാഘോഷം സമാപിച്ചു

മടപ്പുരച്ചാൽ നരിക്കുണ്ടിൽ നടത്തിയ പുതുവത്സരാഘോഷം...

Read More >>
വെനസ്വേലയിലെ അമേരിക്കൻ അട്ടിമറി: ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Jan 4, 2026 04:58 PM

വെനസ്വേലയിലെ അമേരിക്കൻ അട്ടിമറി: ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

വെനസ്വേലയിലെ അമേരിക്കൻ അട്ടിമറി: ആശങ്ക രേഖപ്പെടുത്തി...

Read More >>
Top Stories

Entertainment News