കണ്ണൂർ : നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വി എച്ച് എസ് ഇ വിഭാഗത്തിൽ ഓട്ടോമൊബൈൽ (ഫോർവീലർ സർവീസ് ടെക്നീഷ്യൻ) വിഷയത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഓട്ടോമൊബൈൽ / മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദമുള്ളവർ ജനുവരി ആറിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോൺ: 9447965464
Appoinment



_(8).jpeg)




_(8).jpeg)

























