കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ടാറ്റാ ഇലക്ട്രോണിക്സിന്റെ തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ ഹൊസൂർ മൊബൈൽഫോൺ നിർമാണ പ്ലാന്റിൽ അസോസിയേറ്റ് മൊബൈൽ അസംബ്ലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ട്രേഡിൽ ഐ.ടി.ഐ, ടി എച്ച് എസ് സി, വി എച്ച് എസ് സി പാസായ 18 നും 27 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് ജനുവരി ആറിനകം [email protected] എന്ന ഇ മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക്, മുനിസിപ്പാലിറ്റികളിൽ പ്രവർത്തിക്കുന്ന വിജ്ഞാനകേരളം ജോബ് സ്റ്റേഷനുകളുമായി ബന്ധപ്പെടാം.
Applynow

_(8).jpeg)





_(8).jpeg)





























