വയനാട് ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി ദീപാദാസ് മുൻഷി

വയനാട് ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി ദീപാദാസ് മുൻഷി
Jan 17, 2026 04:49 PM | By Remya Raveendran

കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ എത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ , ഡി സി സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡൻ്റ് മാർ എന്നിവരുമായി അവർ കൂടികാഴ്ച്ച നടത്തി. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ അവർ ചോദിച്ചറിയുകയും , പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകുകയും , SIR മൂലം ഒരാൾക്ക് പോലും വോട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത് എന്ന് അവർ പറഞ്ഞു. കോൺഗ്രസിനെ തോൽപ്പിക്കാൻ സി പി എം ഉം ബി ജെ പിയും എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുമെന്നും അതിനെതിരെ പ്രവർത്തകർ ജാഗ്രത പുലർത്തണം എന്നും അവർ പറഞ്ഞു. ഡി സി സി പ്രസിഡൻ്റ് അഡ്വ. ടി. ജെ ഐസക്ക് അദ്യക്ഷനായിരുന്നു. എം എൽ എ മാരായ അഡ്വ. ടി സിദീഖ്, ഐ. സി ബാലകൃഷ്ണൻ, എ ഐ സി സി സെക്രട്ടറി മൻസൂർ അലിഖാൻ, കെ. പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി. എം നിയാസ്, വിദ്യാ ബാലകൃഷ്ണൻ, കെ. എൽ പൗലോസ്, എ ഐ സി സി മെമ്പർ മാരായ എൻ ഡി അപ്പച്ചൻ, പി. കെ ജയ ലക്ഷമി , പി പി ആലി , കെ ഇ വിനയൻ, വി എ മജീദ്, എൻ കെ വർഗ്ഗീസ്, ഒ വി അപ്പച്ചൻ, സംഷാദ് മരക്കാർ, ശ്രീകാന്ത് പട്ടയൻ, ബിനു തോമസ്, ഡി പി രാജശേഖരൻ, പി ഡി സജി, എൻ സി കൃഷ്ണകുമാർ, എൻ യു ഉലഹന്നാൻ, എടയ്ക്കൽ മോഹനൻ, ചിന്നമ്മ ജോസ്, പി. വി ജോർജ്, എച്ച് ബി പ്രദീപ് മാസ്റ്റർ, നിസി അഹമ്മദ് , ഉമ്മർ കുണ്ടാട്ടിൽ, പോൾസൺ കൂവക്കൽ , വർഗ്ഗീസ് മൂരിയൻ കാവിൽ , എ എം നിഷാന്ത്, ജിൽസൺ തൂപ്പുംകര , ബി .സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.



Waysnadelection

Next TV

Related Stories
മന്ത്രി റിയാസിനെതിരെ പി.വി അന്‍വര്‍?; ബേപ്പൂര്‍ പോരാട്ടം കനക്കും

Jan 17, 2026 04:15 PM

മന്ത്രി റിയാസിനെതിരെ പി.വി അന്‍വര്‍?; ബേപ്പൂര്‍ പോരാട്ടം കനക്കും

മന്ത്രി റിയാസിനെതിരെ പി.വി അന്‍വര്‍?; ബേപ്പൂര്‍ പോരാട്ടം...

Read More >>
ആറളം ശലഭ സങ്കേതത്തിൽ ചിത്രശലഭ സർവ്വേ ആരംഭിച്ചു

Jan 17, 2026 02:59 PM

ആറളം ശലഭ സങ്കേതത്തിൽ ചിത്രശലഭ സർവ്വേ ആരംഭിച്ചു

ആറളം ശലഭ സങ്കേതത്തിൽ ചിത്രശലഭ സർവ്വേ...

Read More >>
വാർഷിക സമ്മേളനവും വാർഷികാഘോഷവും 18ന്

Jan 17, 2026 02:45 PM

വാർഷിക സമ്മേളനവും വാർഷികാഘോഷവും 18ന്

വാർഷിക സമ്മേളനവും വാർഷികാഘോഷവും...

Read More >>
സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍ വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

Jan 17, 2026 02:38 PM

സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍ വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍ വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ്...

Read More >>
മതമൈത്രിയുടെ സന്ദേശവുമായി പള്ളി മൗലുദിനു ക്ഷേത്ര ഉത്സവക്കമ്മിറ്റി ഭാരവാഹികൾ അരി സമർപ്പിച്ചു

Jan 17, 2026 02:18 PM

മതമൈത്രിയുടെ സന്ദേശവുമായി പള്ളി മൗലുദിനു ക്ഷേത്ര ഉത്സവക്കമ്മിറ്റി ഭാരവാഹികൾ അരി സമർപ്പിച്ചു

മതമൈത്രിയുടെ സന്ദേശവുമായി പള്ളി മൗലുദിനു ക്ഷേത്ര ഉത്സവക്കമ്മിറ്റി ഭാരവാഹികൾ അരി...

Read More >>
രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു

Jan 17, 2026 02:11 PM

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി...

Read More >>
Top Stories










News Roundup