മുൻകൂർ പണമടച്ചില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കരുത്, ആശുപത്രികളിൽ സേവന നിരക്ക് പ്രദർശിപ്പിക്കണം: ആരോഗ്യവകുപ്പ്

മുൻകൂർ പണമടച്ചില്ലെന്ന പേരിൽ ചികിത്സ നിഷേധിക്കരുത്, ആശുപത്രികളിൽ സേവന നിരക്ക് പ്രദർശിപ്പിക്കണം: ആരോഗ്യവകുപ്പ്
Jan 20, 2026 06:05 AM | By sukanya

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.

ഒരു അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുത്.

കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നൽകണം.

സംസ്ഥാനത്ത് രജിസ്ട്രേഷൻ ഇല്ലാതെ ഒരു ക്ലിനിക്കൽ സ്ഥാപനത്തിനും പ്രവർത്തിക്കാൻ അനുവാദമില്ല. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കും.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾ കാണുന്ന രീതിയിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ആശുപത്രികൾ, ലബോറട്ടറികൾ, ദന്തചികിത്സാകേന്ദ്രങ്ങൾ, ആയുഷ് ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങി കിടക്കകളോട് കൂടിയതോ അല്ലാത്തതോ ആയ രോഗനിർണ്ണയം അല്ലെങ്കിൽ പരിചരണം നൽകുന്ന സ്ഥാപനങ്ങളെല്ലാം നിയമപ്രകാരം ക്ലിനിക്കൽ സ്ഥാപനങ്ങളാണ്.

Thiruvanaththapuram

Next TV

Related Stories
ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസ് : അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് സന്നിധാനത്തെത്തും.

Jan 20, 2026 08:38 AM

ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസ് : അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് സന്നിധാനത്തെത്തും.

ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസ് : അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് സന്നിധാനത്തെത്തും....

Read More >>
ശബരിമല സ്വർണക്കൊള്ള; സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; കൂടുതൽ അറസ്റ്റിന് സാധ്യത

Jan 20, 2026 06:02 AM

ശബരിമല സ്വർണക്കൊള്ള; സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; കൂടുതൽ അറസ്റ്റിന് സാധ്യത

ശബരിമല സ്വർണക്കൊള്ള; സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; കൂടുതൽ അറസ്റ്റിന്...

Read More >>
ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്.

Jan 20, 2026 05:59 AM

ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്.

ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ കേസെടുത്ത്...

Read More >>
ദീപക്ക് ജീവനൊടുക്കിയ സംഭവം: ഡിഐജി അന്വേഷിക്കണം; ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Jan 19, 2026 08:58 PM

ദീപക്ക് ജീവനൊടുക്കിയ സംഭവം: ഡിഐജി അന്വേഷിക്കണം; ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

ദീപക്ക് ജീവനൊടുക്കിയ സംഭവം: ഡിഐജി അന്വേഷിക്കണം; ഉത്തരവിട്ട് മനുഷ്യാവകാശ...

Read More >>
അപ്പീലിലൂടെ മത്സരിച്ച് അറബി നാടകത്തിൽ മികച്ച വിജയവുമായി സീതി സാഹിബ്

Jan 19, 2026 05:09 PM

അപ്പീലിലൂടെ മത്സരിച്ച് അറബി നാടകത്തിൽ മികച്ച വിജയവുമായി സീതി സാഹിബ്

അപ്പീലിലൂടെ മത്സരിച്ച് അറബി നാടകത്തിൽ മികച്ച വിജയവുമായി സീതി...

Read More >>
എരഞ്ഞോളി എൻ.എസ്.എസ്.കരയോഗം പതിമൂന്നാം വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു

Jan 19, 2026 03:27 PM

എരഞ്ഞോളി എൻ.എസ്.എസ്.കരയോഗം പതിമൂന്നാം വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു

എരഞ്ഞോളി എൻ.എസ്.എസ്.കരയോഗം പതിമൂന്നാം വാർഷിക സമ്മേളനവും കുടുംബ സംഗമവും...

Read More >>
Top Stories