ചുങ്കക്കുന്ന് : ജിയുപിഎസ് ചുങ്കക്കുന്ന് സ്കൂളിൽ kiddo carnival സംഘടിപ്പിച്ചു.SMC ചെയർമാൻ വിനോദ് വട്ടുകുളം അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ സ്വാഗതവും, പ്രിപ്രൈമറി പിടിഎ പ്രസിഡണ്ട് അഞ്ജലി വിപിൻ ആശംസ, പ്രിപ്രൈമറി ടീച്ചർ ദീപ പരിപാടിക്ക് നന്ദി അർപ്പിച്ചു സംസാരിച്ചു. ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു
Chungakunnu


.jpeg)




.jpeg)
.jpeg)





.jpeg)
.png)





















