ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത
Jan 25, 2026 10:16 AM | By sukanya

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെ കേരളത്തില്‍ മറ്റന്നാള്‍ മുതല്‍ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റം ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ സ്വാധീനഫലമായി തിങ്കളാഴ്ച മുതല്‍ എല്ലാ ജില്ലകളിലും മഴ ലഭിക്കും.

കേരളത്തില്‍ തിങ്കളാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇടിമിന്നല്‍ അപകടകാരികളാണ്. ചക്കരക്കൽ വാർത്ത. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Rain

Next TV

Related Stories
ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 2 വയസുകാരന്റെ മാതാപിതാക്കളെ തേടി അന്വേഷണം

Jan 25, 2026 10:48 AM

ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 2 വയസുകാരന്റെ മാതാപിതാക്കളെ തേടി അന്വേഷണം

ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 2 വയസുകാരന്റെ മാതാപിതാക്കളെ തേടി...

Read More >>
ജിയുപിഎസ് ചുങ്കക്കുന്ന് സ്കൂളിൽ' kiddo carnival ' സംഘടിപ്പിച്ചു.

Jan 25, 2026 09:10 AM

ജിയുപിഎസ് ചുങ്കക്കുന്ന് സ്കൂളിൽ' kiddo carnival ' സംഘടിപ്പിച്ചു.

ജിയുപിഎസ് ചുങ്കക്കുന്ന് സ്കൂളിൽ' kiddo carnival '...

Read More >>
അടയ്ക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാപ്പ തോട്ടില്‍ തടയണനിര്‍മ്മിച്ചു.

Jan 25, 2026 09:03 AM

അടയ്ക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാപ്പ തോട്ടില്‍ തടയണനിര്‍മ്മിച്ചു.

അടയ്ക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്യത്തിൽചാപ്പ തോട്ടില്‍...

Read More >>
അടയ്ക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്യത്തിൽചാപ്പ തോട്ടില്‍ തടയണനിര്‍മ്മിച്ചു.

Jan 25, 2026 09:02 AM

അടയ്ക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്യത്തിൽചാപ്പ തോട്ടില്‍ തടയണനിര്‍മ്മിച്ചു.

അടയ്ക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്യത്തിൽചാപ്പ തോട്ടില്‍...

Read More >>
പ്രതിമാസ ധനസഹായത്തിന് അപേക്ഷിക്കാം

Jan 25, 2026 07:43 AM

പ്രതിമാസ ധനസഹായത്തിന് അപേക്ഷിക്കാം

പ്രതിമാസ ധനസഹായത്തിന്...

Read More >>
സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും

Jan 25, 2026 07:25 AM

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ്...

Read More >>
Top Stories

News Roundup