ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 2 വയസുകാരന്റെ മാതാപിതാക്കളെ തേടി അന്വേഷണം

ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 2 വയസുകാരന്റെ മാതാപിതാക്കളെ തേടി അന്വേഷണം
Jan 25, 2026 10:48 AM | By sukanya

തൃശ്ശൂർ :ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ട് വയസുകാരന്റെ മാതാപിതാക്കളെ തേടി അന്വേഷണം.സംസ്ഥാന വ്യാപകമായാണ് അന്വേഷണം. പുനെ-എറണാകുളം എക്‌സ്പ്രസിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

തൃശൂരിനും ആലുവയ്‌ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞെന്നാണ് നിഗമനം. കുഞ്ഞിനെ ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.സംഭവത്തില്‍ എറണാകുളം റെയില്‍വേ പൊലീസ് കേസെടുത്തു.

Thrissur

Next TV

Related Stories
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത

Jan 25, 2026 10:16 AM

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക്...

Read More >>
ജിയുപിഎസ് ചുങ്കക്കുന്ന് സ്കൂളിൽ' kiddo carnival ' സംഘടിപ്പിച്ചു.

Jan 25, 2026 09:10 AM

ജിയുപിഎസ് ചുങ്കക്കുന്ന് സ്കൂളിൽ' kiddo carnival ' സംഘടിപ്പിച്ചു.

ജിയുപിഎസ് ചുങ്കക്കുന്ന് സ്കൂളിൽ' kiddo carnival '...

Read More >>
അടയ്ക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാപ്പ തോട്ടില്‍ തടയണനിര്‍മ്മിച്ചു.

Jan 25, 2026 09:03 AM

അടയ്ക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാപ്പ തോട്ടില്‍ തടയണനിര്‍മ്മിച്ചു.

അടയ്ക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്യത്തിൽചാപ്പ തോട്ടില്‍...

Read More >>
അടയ്ക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്യത്തിൽചാപ്പ തോട്ടില്‍ തടയണനിര്‍മ്മിച്ചു.

Jan 25, 2026 09:02 AM

അടയ്ക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്യത്തിൽചാപ്പ തോട്ടില്‍ തടയണനിര്‍മ്മിച്ചു.

അടയ്ക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്യത്തിൽചാപ്പ തോട്ടില്‍...

Read More >>
പ്രതിമാസ ധനസഹായത്തിന് അപേക്ഷിക്കാം

Jan 25, 2026 07:43 AM

പ്രതിമാസ ധനസഹായത്തിന് അപേക്ഷിക്കാം

പ്രതിമാസ ധനസഹായത്തിന്...

Read More >>
സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും

Jan 25, 2026 07:25 AM

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ്...

Read More >>
Top Stories