കണ്ണൂരിൽ സിപിഎം പുറത്താക്കിയ കുഞ്ഞിക്കൃഷ്‌ണനെ അനുകൂലിച്ചു; കണ്ണൂർ വെള്ളൂർ സ്വദേശിയുടെ ബൈക്ക് കത്തിച്ചു

കണ്ണൂരിൽ സിപിഎം പുറത്താക്കിയ കുഞ്ഞിക്കൃഷ്‌ണനെ അനുകൂലിച്ചു; കണ്ണൂർ വെള്ളൂർ സ്വദേശിയുടെ ബൈക്ക് കത്തിച്ചു
Jan 27, 2026 11:07 AM | By sukanya

കണ്ണൂർ : സിപിഎം പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ചയാളുടെ ബൈക്ക് കത്തിച്ചു. കണ്ണൂർ വെള്ളൂർ സ്വദേശിയായ പ്രസന്നൻ വീട്ടിൽ സൂക്ഷിച്ച ബൈക്കാണ് അഗ്നിക്കിരയാക്കിയത്. വീടിൻ്റെ മുറ്റത്തുനിന്നും കുറച്ചു ദുരത്തേക്ക് മാറ്റി നിർത്തിയാണ് അക്രമികൾ ബൈക്ക് കത്തിച്ചത്. പാർട്ടിയിൽനിന്നു പുറത്താക്കിയതിനു പിന്നാലെ വി. കുഞ്ഞിക്കൃഷ്ണന് ഇന്നലെ പയ്യന്നൂരിൽ സ്വീകരണം നൽകിയിരുന്നു. പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ചത് പ്രസന്നനായിരുന്നു. ഇന്ന് പുലർച്ചെയാണ് ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയത്.

Kannur

Next TV

Related Stories
ദീപക്കിന്‍റെ മരണം: ഷിംജിത ജയിലില്‍ തുടരും; ജാമ്യാപേക്ഷ തള്ളി കോടതി

Jan 27, 2026 12:35 PM

ദീപക്കിന്‍റെ മരണം: ഷിംജിത ജയിലില്‍ തുടരും; ജാമ്യാപേക്ഷ തള്ളി കോടതി

ദീപക്കിന്‍റെ മരണം: ഷിംജിത ജയിലില്‍ തുടരും; ജാമ്യാപേക്ഷ തള്ളി...

Read More >>
മകരവിളക്ക് ദിവസം ശബരിമല വനമേഖലയിൽ സിനിമാ ചിത്രീകരണം; സംവിധായകൻ അനുരാജ് മനോഹറിനെതിരെ കേസ്

Jan 27, 2026 12:31 PM

മകരവിളക്ക് ദിവസം ശബരിമല വനമേഖലയിൽ സിനിമാ ചിത്രീകരണം; സംവിധായകൻ അനുരാജ് മനോഹറിനെതിരെ കേസ്

മകരവിളക്ക് ദിവസം ശബരിമല വനമേഖലയിൽ സിനിമാ ചിത്രീകരണം; സംവിധായകൻ അനുരാജ് മനോഹറിനെതിരെ...

Read More >>
റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

Jan 27, 2026 12:26 PM

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി...

Read More >>
നെടുമ്പാശേരി വിമാനത്താവളത്തിൽ നാല് കോടി രൂപയുടെ ലഹരി വസ്തു പിടികൂടി

Jan 27, 2026 11:49 AM

നെടുമ്പാശേരി വിമാനത്താവളത്തിൽ നാല് കോടി രൂപയുടെ ലഹരി വസ്തു പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തിൽ നാല് കോടി രൂപയുടെ ലഹരി വസ്തു...

Read More >>
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അക്ഷയ വഴി അപേക്ഷിക്കാം

Jan 27, 2026 11:37 AM

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അക്ഷയ വഴി അപേക്ഷിക്കാം

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അക്ഷയ വഴി...

Read More >>
വിജയ്ക്ക് കനത്ത തിരിച്ചടി; ‘ജനനായകൻ‘ റിലീസിന് അനുമതിയില്ല

Jan 27, 2026 11:15 AM

വിജയ്ക്ക് കനത്ത തിരിച്ചടി; ‘ജനനായകൻ‘ റിലീസിന് അനുമതിയില്ല

വിജയ്ക്ക് കനത്ത തിരിച്ചടി; ‘ജനനായകൻ‘ റിലീസിന്...

Read More >>
Top Stories

News Roundup