ദീപക്കിന്‍റെ മരണം: ഷിംജിത ജയിലില്‍ തുടരും; ജാമ്യാപേക്ഷ തള്ളി കോടതി

ദീപക്കിന്‍റെ മരണം: ഷിംജിത ജയിലില്‍ തുടരും; ജാമ്യാപേക്ഷ തള്ളി കോടതി
Jan 27, 2026 12:35 PM | By sukanya

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തളളി. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത ജയിലില്‍ തുടരും. ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതി പകര്‍ത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാന്‍ മറ്റ് കാരണങ്ങളില്ല. ജാമ്യം ലഭിച്ചാല്‍ പ്രതി ഇനിയും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടും. മറ്റ് വ്‌ളോഗര്‍മാരും ഇത്തരം പ്രവര്‍ത്തികള്‍ വീണ്ടും ചെയ്യുകയും അതുവഴി കൂടുതല്‍ ആത്മഹത്യകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Kozhikod

Next TV

Related Stories
കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവത്തിന് ഇന്ന് കൊടിയേറും

Jan 27, 2026 02:30 PM

കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവത്തിന് ഇന്ന് കൊടിയേറും

കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവത്തിന് ഇന്ന്...

Read More >>
കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ തലശേരി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരവും സ്വീകരണവും സംഘടിപ്പിച്ചു

Jan 27, 2026 02:23 PM

കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ തലശേരി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരവും സ്വീകരണവും സംഘടിപ്പിച്ചു

കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ തലശേരി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരവും സ്വീകരണവും ...

Read More >>
‘പിണറായി വിജയൻ ഇനി മൂന്നേ മൂന്ന് മാസമേ ആ കസേരയിൽ കഴിയൂ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് സ്വർണം കട്ടവരെ ആദ്യം അകത്തിടും’; കെ മുരളീധരൻ

Jan 27, 2026 02:14 PM

‘പിണറായി വിജയൻ ഇനി മൂന്നേ മൂന്ന് മാസമേ ആ കസേരയിൽ കഴിയൂ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് സ്വർണം കട്ടവരെ ആദ്യം അകത്തിടും’; കെ മുരളീധരൻ

‘പിണറായി വിജയൻ ഇനി മൂന്നേ മൂന്ന് മാസമേ ആ കസേരയിൽ കഴിയൂ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് സ്വർണം കട്ടവരെ ആദ്യം അകത്തിടും’; കെ...

Read More >>
‘ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വമാണ്’; തടവുകാരുടെ വേതനം ഉയർത്തിയതിൽ മുഖ്യമന്ത്രി

Jan 27, 2026 02:00 PM

‘ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വമാണ്’; തടവുകാരുടെ വേതനം ഉയർത്തിയതിൽ മുഖ്യമന്ത്രി

‘ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വമാണ്’; തടവുകാരുടെ വേതനം ഉയർത്തിയതിൽ...

Read More >>
മണത്തണ ജിഎച്ച്എസ്എസ് വാർഷികാഘോഷം നാളെ

Jan 27, 2026 01:21 PM

മണത്തണ ജിഎച്ച്എസ്എസ് വാർഷികാഘോഷം നാളെ

മണത്തണ ജിഎച്ച്എസ്എസ് വാർഷികാഘോഷം...

Read More >>
ട്രാഫിക് ബോധവൽക്കരണ ക്ലാസ് : ഇരുപത്തിയെട്ടാം  തീയതി കേളകത്ത്  നടക്കും

Jan 27, 2026 12:57 PM

ട്രാഫിക് ബോധവൽക്കരണ ക്ലാസ് : ഇരുപത്തിയെട്ടാം തീയതി കേളകത്ത് നടക്കും

ട്രാഫിക് ബോധവൽക്കരണ ക്ലാസ് : ഇരുപത്തിയെട്ടാം തീയതി കേളകത്ത് നടക്കും...

Read More >>
Top Stories

News Roundup