കണ്ണൂർ : ധനരാജ് രക്തസാക്ഷി ഫണ്ട് വിഷയത്തിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി കണ്ണൂർ നഗരത്തിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ എസ് എഫ് ഐ - ഡി വൈ എഫ് ഐ പ്രവർത്തകർ തകർക്കുന്നത് യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകർ ചോദ്യം ചെയ്തത് ആണ് സംഘർഷത്തിന് കാരണം. പിന്നീട് ഇരു വിഭാഗങ്ങളും കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിൽ വീണ്ടും യൂത്ത് കോൺഗ്രസ് - എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
SFI - YOUTH CONGRESS







































