ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യംചെയ്ത് എസ്ഐടി

ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യംചെയ്ത് എസ്ഐടി
Jan 30, 2026 09:13 AM | By sukanya

തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യംചെയ്ത് എസ്ഐടി .ചെന്നൈയിലെ വീട്ടില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍ . കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് ജയറാം അന്വേഷണ സംഘത്തിന് മൊഴി നല്‍കി.തട്ടിപ്പിൽ പങ്കില്ലെന്നും പോറ്റിയുമായി ശബരിമലയിൽ വെച്ചുള്ള ബന്ധമാണെന്നും ജയറാം പറഞ്ഞു. പാളികൾ പൂജിച്ച മൂന്ന് ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും പോറ്റി പലതവണ തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കിയിട്ടുണ്ട്.

ശബരിമലയിൽ നിന്നുള്ള സ്വർണപ്പാളികൾ ജയറാമിന്റെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയിരുന്നു. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വർണപ്പാളിയും ദ്വാരപാലക ശിൽപവും ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിന്‍റെ വീടുകളിലടക്കം പ്രദര്‍ശിപ്പിക്കുകയും പൂജക്ക് വെക്കുകയും ചെയ്തത്. നടൻ ജയറാം,ഗായകന്‍ വീരമണി തുടങ്ങിയവര്‍ പൂജയിൽ പങ്കെടുത്തിരുന്നു. 2019 ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

Sabarimala

Next TV

Related Stories
നെന്മാറ ഇരട്ട കൊലപാതകം; ചെന്താമര കൊലപ്പെടുത്തിയ സുധാകരന്‍റെ കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു

Jan 30, 2026 10:40 AM

നെന്മാറ ഇരട്ട കൊലപാതകം; ചെന്താമര കൊലപ്പെടുത്തിയ സുധാകരന്‍റെ കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു

നെന്മാറ ഇരട്ട കൊലപാതകം; ചെന്താമര കൊലപ്പെടുത്തിയ സുധാകരന്‍റെ കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായം...

Read More >>
എസ്ഐആർ: പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് തീരും

Jan 30, 2026 10:08 AM

എസ്ഐആർ: പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് തീരും

എസ്ഐആർ: പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന്...

Read More >>
കണ്ണൂർ തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടിന് മുൻപിൽ റീത്ത് വെച്ചു

Jan 30, 2026 09:58 AM

കണ്ണൂർ തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടിന് മുൻപിൽ റീത്ത് വെച്ചു

കണ്ണൂർ തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടിന് മുൻപിൽ റീത്ത്...

Read More >>
ഒഴുക്കൻമൂല പള്ളിയിൽ തിരുനാളിന്  ഇന്ന്‌  കൊടിയേറും.

Jan 30, 2026 09:07 AM

ഒഴുക്കൻമൂല പള്ളിയിൽ തിരുനാളിന് ഇന്ന്‌ കൊടിയേറും.

ഒഴുക്കൻമൂല പള്ളിയിൽ തിരുനാളിന് ഇന്ന്‌ ...

Read More >>
കേളകത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കൊട്ടിയൂർ കണ്ടപ്പനം സ്വദേശി മരിച്ചു

Jan 30, 2026 07:23 AM

കേളകത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കൊട്ടിയൂർ കണ്ടപ്പനം സ്വദേശി മരിച്ചു

കേളകത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കൊട്ടിയൂർ കണ്ടപ്പനം സ്വദേശി...

Read More >>
പി.ടി ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസൻ  അന്തരിച്ചു

Jan 30, 2026 07:17 AM

പി.ടി ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസൻ അന്തരിച്ചു

പി.ടി ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസൻ ...

Read More >>
Top Stories

News Roundup

GCC News