കണ്ണൂർ : കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ചോലസുരക്ഷാ പദ്ധതിയില്‍ പ്രൊജക്റ്റ് മാനേജരുടെ ഒഴിവുണ്ട്. സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദത്തോടൊപ്പം സോഷ്യല്‍ വര്‍ക്കില്‍ മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ ചോല സുരക്ഷാ ഓഫീസ്, കണ്ണൂര്‍ സൗത്ത് ബസാര്‍, മൊട്ടമ്മല്‍ റോഡ്, ഒമേഗ ബില്‍ഡിംഗ് എന്ന വിലാസത്തില്‍ ഫെബ്രുവരി ആറിന് രാവിലെ 11 മണിക്ക് എത്തണം. ഫോണ്‍: 9744510930, 9562447664, 04973589554.
Appoinment



.jpeg)

_(17).jpeg)

.jpeg)
.jpeg)

_(17).jpeg)























