കണ്ണൂർ : കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ബസ് ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. 60 വയസില്‍ താഴെ പ്രായമുള്ളവര്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി നാലിന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
Appoinment




.jpeg)


.jpeg)
.jpeg)

_(17).jpeg)























