മുന്‍ ഇന്ത്യന്‍ വാഴ്‌സിറ്റീസ് ഫുട്‌ബോള്‍ താരം ടികെ ഇബ്രാഹിം കുട്ടി അന്തരിച്ചു

മുന്‍ ഇന്ത്യന്‍ വാഴ്‌സിറ്റീസ് ഫുട്‌ബോള്‍ താരം ടികെ ഇബ്രാഹിം കുട്ടി അന്തരിച്ചു
Feb 1, 2026 02:06 PM | By Remya Raveendran

തിരുവനന്തപുരo: മുന്‍ ഇന്ത്യന്‍ വാഴ്‌സിറ്റീസ് ഫുട്‌ബോള്‍ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി (79) അന്തരിച്ചു.തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയം വാരിശേരിയിലെ സോക്കര്‍ കോട്ടേജില്‍ എത്തിക്കും.കബറടക്കം നാളെ 11 ന് താഴത്തങ്ങാടി ജുമാ മസ്ജിദില്‍. എം.ജി.സര്‍വകലാശാലാ കായിക വകുപ്പ് മേധാവിയായി വിരമിച്ച കുട്ടി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ആയിരുന്നു.

1969- 70എല്‍ കേരള സര്‍വകലാശാലയ്ക്കു കളിച്ച ഇബ്രാഹിംകുട്ടി അതിനു മുമ്പ് ബാംഗ്ലൂര്‍ സര്‍വകലാശാലയ്ക്ക് കളിച്ചു.70-71 ല്‍ കേരളയിലെ മികച്ച കളിക്കാരനായി.69 ല്‍ ഫാക്ടിനും 71-75 ല്‍ കെ.എസ്.ഇ.ബിക്കും കളിച്ചു.76 ല്‍ കെ.എസ്.ഇ.ബിയുടെ കോച്ചായി.79 മുതല്‍ 85 വരെ കേരള സര്‍വകലാശാലാ പരിശീലകന്‍. പിന്നീട് എം.ജി.യില്‍.ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നു. ഇടക്കാലത്ത് ത്രോബോള്‍ അസോസിയേഷന്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ചു.ഭാര്യ: റംല. മക്കള്‍: മുഹമ്മദ് സലിം, സജീന, ഷബീന.

Tkibrahim

Next TV

Related Stories
കൂത്തുപറമ്പ് പുറക്കളത്ത്  ബൈക്ക് ഷോറൂമിലേക്ക് കാട്ടുപോത്ത്  പാഞ്ഞു കയറി ഗ്ലാസും ഫർണിച്ചറുകളും തകർത്തു

Feb 1, 2026 03:36 PM

കൂത്തുപറമ്പ് പുറക്കളത്ത് ബൈക്ക് ഷോറൂമിലേക്ക് കാട്ടുപോത്ത് പാഞ്ഞു കയറി ഗ്ലാസും ഫർണിച്ചറുകളും തകർത്തു

കൂത്തുപറമ്പ് പുറക്കളത്ത് ബൈക്ക് ഷോറൂമിലേക്ക് കാട്ടുപോത്ത് പാഞ്ഞു കയറി ഗ്ലാസും ഫർണിച്ചറുകളും...

Read More >>
‘ഐതിഹാസിക ബജറ്റ്; വികസിത ഭാരതത്തിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പ് ‘; പ്രശംസിച്ച് പ്രധാനമന്ത്രി

Feb 1, 2026 03:15 PM

‘ഐതിഹാസിക ബജറ്റ്; വികസിത ഭാരതത്തിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പ് ‘; പ്രശംസിച്ച് പ്രധാനമന്ത്രി

‘ഐതിഹാസിക ബജറ്റ്; വികസിത ഭാരതത്തിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പ് ‘; പ്രശംസിച്ച്...

Read More >>
വി കുഞ്ഞികൃഷ്ണനുയർത്തിയ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്ന് കെ കെ രാഗേഷ്

Feb 1, 2026 03:03 PM

വി കുഞ്ഞികൃഷ്ണനുയർത്തിയ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്ന് കെ കെ രാഗേഷ്

വി കുഞ്ഞികൃഷ്ണനുയർത്തിയ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്ന് കെ കെ...

Read More >>
കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് അപൂര്‍വ ധാതു ഇടനാഴി;അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും

Feb 1, 2026 02:56 PM

കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് അപൂര്‍വ ധാതു ഇടനാഴി;അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും

കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് അപൂര്‍വ ധാതു ഇടനാഴി;അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില...

Read More >>
‘വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല; കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ല’; ജോണ്‍ ബ്രിട്ടാസ്

Feb 1, 2026 02:36 PM

‘വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല; കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ല’; ജോണ്‍ ബ്രിട്ടാസ്

‘വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല; കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ല’; ജോണ്‍...

Read More >>
9 ബജറ്റുകള്‍, 9 സാരികള്‍: ചര്‍ച്ചയായി നിര്‍മ്മല സീതാരാമന്റെ ബജറ്റ് ദിന വസ്ത്രധാരണം

Feb 1, 2026 02:25 PM

9 ബജറ്റുകള്‍, 9 സാരികള്‍: ചര്‍ച്ചയായി നിര്‍മ്മല സീതാരാമന്റെ ബജറ്റ് ദിന വസ്ത്രധാരണം

9 ബജറ്റുകള്‍, 9 സാരികള്‍: ചര്‍ച്ചയായി നിര്‍മ്മല സീതാരാമന്റെ ബജറ്റ് ദിന...

Read More >>
Top Stories

News Roundup