കൂത്തുപറമ്പ് പുറക്കളത്ത് ബൈക്ക് ഷോറൂമിലേക്ക് കാട്ടുപോത്ത് പാഞ്ഞു കയറി ഗ്ലാസും ഫർണിച്ചറുകളും തകർത്തു

കൂത്തുപറമ്പ് പുറക്കളത്ത്  ബൈക്ക് ഷോറൂമിലേക്ക് കാട്ടുപോത്ത്  പാഞ്ഞു കയറി ഗ്ലാസും ഫർണിച്ചറുകളും തകർത്തു
Feb 1, 2026 03:36 PM | By Remya Raveendran

കൂത്തുപറമ്പ് : പുറക്കളത്ത്കാട്ടുപോത്ത് ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞു കയറി. ഷോറൂമിന് മുന്നിലെ ഗ്ലാസും ഫർണിച്ചറുകളും കാട്ടുപോത്ത് തകർത്തു. പുറക്കളത്തെ ഹീറോ ഹോണ്ട ബൈക്ക് ഷോറൂമിലേക്കാണ് കാട്ടുപോത്ത് പാഞ്ഞു കയറിയത്. സമീപത്തുണ്ടായിരുന്നആളുകൾ ബഹളം വെച്ചതോടെ കാട്ടുപോത്ത് ഓടിപ്പോയി.കണ്ണവം ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

Bykeshowroom

Next TV

Related Stories
റോയ് സി ജെയ്ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ അന്ത്യവിശ്രമം

Feb 1, 2026 05:22 PM

റോയ് സി ജെയ്ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ അന്ത്യവിശ്രമം

റോയ് സി ജെയ്ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ...

Read More >>
‘ഐതിഹാസിക ബജറ്റ്; വികസിത ഭാരതത്തിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പ് ‘; പ്രശംസിച്ച് പ്രധാനമന്ത്രി

Feb 1, 2026 03:15 PM

‘ഐതിഹാസിക ബജറ്റ്; വികസിത ഭാരതത്തിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പ് ‘; പ്രശംസിച്ച് പ്രധാനമന്ത്രി

‘ഐതിഹാസിക ബജറ്റ്; വികസിത ഭാരതത്തിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പ് ‘; പ്രശംസിച്ച്...

Read More >>
വി കുഞ്ഞികൃഷ്ണനുയർത്തിയ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്ന് കെ കെ രാഗേഷ്

Feb 1, 2026 03:03 PM

വി കുഞ്ഞികൃഷ്ണനുയർത്തിയ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്ന് കെ കെ രാഗേഷ്

വി കുഞ്ഞികൃഷ്ണനുയർത്തിയ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്ന് കെ കെ...

Read More >>
കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് അപൂര്‍വ ധാതു ഇടനാഴി;അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും

Feb 1, 2026 02:56 PM

കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് അപൂര്‍വ ധാതു ഇടനാഴി;അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും

കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് അപൂര്‍വ ധാതു ഇടനാഴി;അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില...

Read More >>
‘വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല; കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ല’; ജോണ്‍ ബ്രിട്ടാസ്

Feb 1, 2026 02:36 PM

‘വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല; കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ല’; ജോണ്‍ ബ്രിട്ടാസ്

‘വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല; കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ല’; ജോണ്‍...

Read More >>
9 ബജറ്റുകള്‍, 9 സാരികള്‍: ചര്‍ച്ചയായി നിര്‍മ്മല സീതാരാമന്റെ ബജറ്റ് ദിന വസ്ത്രധാരണം

Feb 1, 2026 02:25 PM

9 ബജറ്റുകള്‍, 9 സാരികള്‍: ചര്‍ച്ചയായി നിര്‍മ്മല സീതാരാമന്റെ ബജറ്റ് ദിന വസ്ത്രധാരണം

9 ബജറ്റുകള്‍, 9 സാരികള്‍: ചര്‍ച്ചയായി നിര്‍മ്മല സീതാരാമന്റെ ബജറ്റ് ദിന...

Read More >>
Top Stories

News Roundup