റോയ് സി ജെയ്ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ അന്ത്യവിശ്രമം

റോയ് സി ജെയ്ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ അന്ത്യവിശ്രമം
Feb 1, 2026 05:22 PM | By Remya Raveendran

കൊച്ചി:   ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ റോയ് സി ജെയ്ക്ക് വിട ചൊല്ലി ബെം​ഗളൂരു. കൽക്കരെ സെന്റ് ജോസഫ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടന്നു. ഡോ. റോയ് സി ജെയുടെ ആഗ്രഹപ്രകാരം ബെന്നാർഘട്ടയിലെ നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിലാണ് അന്ത്യവിശ്രമമൊരുക്കിയത്. പൊതുദർശനം നടന്ന ബെന്നർഘട്ടയിലെ റിസോർട്ടിലെത്തി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.

അതേസമയം റോയ് സി ജെയുടെ മരണത്തിൽ ജീവനക്കാരുടെ വാദം തള്ളി പ്രത്യേക അന്വേഷണ സംഘം. വെള്ളിയാഴ്ച ഐടി റെയ്ഡ് നടന്നിട്ടില്ല. ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായിട്ടില്ലെന്നും പൊലീസ്. കേരളത്തിൽ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ഒരു മണിക്കൂറോളം ആദായ നികുതി വകുപ്പ് ഡോ. റോയി സി ജെയെ ചോദ്യം ചെയ്തുവെന്നായിരുന്നു ജീവനക്കാരുടെ മൊഴി. എന്നാൽ പൊലീസ് ഇത് നിരാകരിച്ചു.

ഇന്നലെ പ്രത്യേക അന്വേഷണ സംഘം കോൺഫിഡൻ്റ് ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സിലെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ, മാധ്യമങ്ങളെ കാണുമെന്ന് കോൺഫിഡൻ്റ് ഗ്രൂപ്പ് പ്രതിനിധികൾ അറിയിച്ചു. കൊച്ചിയിൽ മറ്റന്നാൾ വൈകിട്ട് നാല് മണിയ്ക്കാണ് വാർത്താ സമ്മേളനം.

Cjroydeath

Next TV

Related Stories
കൂത്തുപറമ്പ് പുറക്കളത്ത്  ബൈക്ക് ഷോറൂമിലേക്ക് കാട്ടുപോത്ത്  പാഞ്ഞു കയറി ഗ്ലാസും ഫർണിച്ചറുകളും തകർത്തു

Feb 1, 2026 03:36 PM

കൂത്തുപറമ്പ് പുറക്കളത്ത് ബൈക്ക് ഷോറൂമിലേക്ക് കാട്ടുപോത്ത് പാഞ്ഞു കയറി ഗ്ലാസും ഫർണിച്ചറുകളും തകർത്തു

കൂത്തുപറമ്പ് പുറക്കളത്ത് ബൈക്ക് ഷോറൂമിലേക്ക് കാട്ടുപോത്ത് പാഞ്ഞു കയറി ഗ്ലാസും ഫർണിച്ചറുകളും...

Read More >>
‘ഐതിഹാസിക ബജറ്റ്; വികസിത ഭാരതത്തിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പ് ‘; പ്രശംസിച്ച് പ്രധാനമന്ത്രി

Feb 1, 2026 03:15 PM

‘ഐതിഹാസിക ബജറ്റ്; വികസിത ഭാരതത്തിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പ് ‘; പ്രശംസിച്ച് പ്രധാനമന്ത്രി

‘ഐതിഹാസിക ബജറ്റ്; വികസിത ഭാരതത്തിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പ് ‘; പ്രശംസിച്ച്...

Read More >>
വി കുഞ്ഞികൃഷ്ണനുയർത്തിയ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്ന് കെ കെ രാഗേഷ്

Feb 1, 2026 03:03 PM

വി കുഞ്ഞികൃഷ്ണനുയർത്തിയ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്ന് കെ കെ രാഗേഷ്

വി കുഞ്ഞികൃഷ്ണനുയർത്തിയ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്ന് കെ കെ...

Read More >>
കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് അപൂര്‍വ ധാതു ഇടനാഴി;അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും

Feb 1, 2026 02:56 PM

കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് അപൂര്‍വ ധാതു ഇടനാഴി;അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും

കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് അപൂര്‍വ ധാതു ഇടനാഴി;അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില...

Read More >>
‘വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല; കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ല’; ജോണ്‍ ബ്രിട്ടാസ്

Feb 1, 2026 02:36 PM

‘വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല; കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ല’; ജോണ്‍ ബ്രിട്ടാസ്

‘വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല; കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ല’; ജോണ്‍...

Read More >>
9 ബജറ്റുകള്‍, 9 സാരികള്‍: ചര്‍ച്ചയായി നിര്‍മ്മല സീതാരാമന്റെ ബജറ്റ് ദിന വസ്ത്രധാരണം

Feb 1, 2026 02:25 PM

9 ബജറ്റുകള്‍, 9 സാരികള്‍: ചര്‍ച്ചയായി നിര്‍മ്മല സീതാരാമന്റെ ബജറ്റ് ദിന വസ്ത്രധാരണം

9 ബജറ്റുകള്‍, 9 സാരികള്‍: ചര്‍ച്ചയായി നിര്‍മ്മല സീതാരാമന്റെ ബജറ്റ് ദിന...

Read More >>
Top Stories

News Roundup