പേരാവൂർ എടത്തൊട്ടി സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

പേരാവൂർ എടത്തൊട്ടി സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ
Feb 23, 2026 11:15 PM | By sukanya

കാക്കയങ്ങാട് :  പോക്സോ കേസിൽ മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ. എടത്തൊട്ടി സ്വദേശി ഷാജുവിനെയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്‌തത്. നാലു മാസങ്ങൾക്കു മുൻപാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കൗൺസിലിംഗിനെത്തിയ 17 കാരിയോട് സ്വന്തം വീട്ടിൽ വച്ച് അപമര്യാദയായി പെരുമാറി എന്ന കേസിലാണ് ഷാജുവിനെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്ത‌ത്‌. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു‌.

Peravoor Edathotti native arrested in POCSO case

Next TV

Related Stories

Feb 23, 2026 08:41 PM

"ആരോഗ്യകേരളം വെന്‍റിലേറ്ററില്‍'' എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് യുവജന സമരം

"ആരോഗ്യകേരളം വെന്‍റിലേറ്ററില്‍'' എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് യുവജന...

Read More >>
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം: മരണം 4 ആയി

Feb 23, 2026 07:16 PM

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം: മരണം 4 ആയി

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം: മരണം 4...

Read More >>
പൂഞ്ഞാറില്‍ പി സി ജോര്‍ജ് ഇക്കുറിയും ജനവിധി തേടും; സജീവമാകാന്‍ നിര്‍ദേശിച്ച് ബിജെപി

Feb 23, 2026 03:10 PM

പൂഞ്ഞാറില്‍ പി സി ജോര്‍ജ് ഇക്കുറിയും ജനവിധി തേടും; സജീവമാകാന്‍ നിര്‍ദേശിച്ച് ബിജെപി

പൂഞ്ഞാറില്‍ പി സി ജോര്‍ജ് ഇക്കുറിയും ജനവിധി തേടും; സജീവമാകാന്‍ നിര്‍ദേശിച്ച്...

Read More >>
പവന് 1520 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,18,320 രൂപയായി

Feb 23, 2026 02:43 PM

പവന് 1520 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,18,320 രൂപയായി

പവന് 1520 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,18,320...

Read More >>
രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

Feb 23, 2026 02:37 PM

രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

രക്തസാക്ഷി അനുസ്മരണം...

Read More >>
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് മരണം

Feb 23, 2026 02:31 PM

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് മരണം

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന്...

Read More >>
Top Stories