"ആരോഗ്യകേരളം വെന്‍റിലേറ്ററില്‍'' എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് യുവജന സമരം

Feb 23, 2026 08:41 PM | By sukanya

കണ്ണൂർ: ''ഇരുണ്ട കാലം നമ്പര്‍ വണ്‍; ആരോഗ്യകേരളം വെന്‍റിലേറ്ററില്‍'' എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ നഗരത്തില്‍ യുവജന സമരം സംഘടിപ്പിച്ചു. പഴയ ബസ് സ്റ്റാന്‍റില്‍ നിന്നും പ്രകനമായി ആരംഭിച്ച് കാല്‍ടെക്സ് ജംഗ്ഷനില്‍ സമാപിച്ച പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ.ഷിനാജ് അധ്യക്ഷനായി.

തഫ്ലീം മാണിയാട്ട്, ഷാകിര്‍ ആഡൂര്‍, സി.എം.ഇസ്സുദ്ദീന്‍, പി.കെ.ഷംസുദ്ദീന്‍, മന്‍സൂര്‍ ഇരിക്കൂര്‍, നസീര്‍ പുറത്തീല്‍, ജംഷീര്‍ ആലക്കാട്, , അഷ്കര്‍ കണ്ണാടിപ്പറമ്പ, ഫവാസ് പുന്നാട്, എന്‍.എ.സിദ്ദീഖ്, റാഫി കണ്ടോത്ത്‌, യൂനുസ് പടന്നോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.താഹ കൂടാളി, നസീര്‍ അത്തായക്കുന്ന്, ഉസ്മാന്‍ കൊമ്മച്ചി, അഷ്റഫ് പൊയില്‍, അഷ്ഫീര്‍ ചെങ്ങളായി, അസ്ലം പാറേത്, എം.കെ.പി.മുഹമ്മദ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ജനഃസെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍ സ്വാഗതവും ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍ നന്ദിയും പറഞ്ഞു.

Content Highlight: Muslim Youth League Youth Movement

Next TV

Related Stories
ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക്ഡോക്ടർ ഒഴിവ്

Jun 17, 2026 11:40 AM

ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക്ഡോക്ടർ ഒഴിവ്

ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക്ഡോക്ടർ...

Read More >>
കൂത്തുപറമ്പ് ഗവ ഐ.ടി.ഐ പ്രവേശ​നം

Jun 17, 2026 11:38 AM

കൂത്തുപറമ്പ് ഗവ ഐ.ടി.ഐ പ്രവേശ​നം

കൂത്തുപറമ്പ് ഗവ ഐ.ടി.ഐ...

Read More >>
ജില്ലാ പഞ്ചായത്തിൽ ഒഴിവ്

Jun 17, 2026 11:36 AM

ജില്ലാ പഞ്ചായത്തിൽ ഒഴിവ്

ജില്ലാ പഞ്ചായത്തിൽ...

Read More >>
മാസപ്പടിക്കേസ്: വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി

Jun 17, 2026 11:19 AM

മാസപ്പടിക്കേസ്: വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി

മാസപ്പടിക്കേസ്: വീണ ടി ഇഡിക്ക് മുന്നിൽ...

Read More >>
അദ്ധ്യാപക നിയമനം

Jun 17, 2026 11:15 AM

അദ്ധ്യാപക നിയമനം

അദ്ധ്യാപക...

Read More >>
ഹൈസ്കൂൾ ടീച്ചർ താത്കാലിക ഒഴിവ്

Jun 17, 2026 11:08 AM

ഹൈസ്കൂൾ ടീച്ചർ താത്കാലിക ഒഴിവ്

ഹൈസ്കൂൾ ടീച്ചർ താത്കാലിക ഒഴിവ്...

Read More >>
News Roundup