തിരുവനന്തപുരം: ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ അധിക ചാര്‍ജില്ല .റീഫണ്ട് നല്‍കുന്നതുമായ നടപടികള്‍ ലളിതവും വേഗത്തിലുമാക്കുന്നതിനായി യാത്രക്കാർക്ക് അനുകൂലമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (DGCA) പുറത്തിറക്കി.പുതുക്കിയ നിയമങ്ങള്‍ അനുസരിച്ച്, ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി അധിക ചാർജ് നല്‍കാതെ തന്നെ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുകയോ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാം.
No additional charges if cancelled within 48 hours of booking; New rule on flight ticket refunds

.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)





















