കരാര്‍ നിയമനം

കരാര്‍ നിയമനം
Feb 27, 2026 12:38 PM | By sukanya

കണ്ണൂർ: സ്‌നേഹജ്യോതി കിഡ്‌നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ചുമതലകള്‍ ചിട്ടയായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിന് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി /പട്ടികവര്‍ഗ /പിന്നോക്ക വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് മൂന്നിന് രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700205

appoinment

Next TV

Related Stories
കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ 'കൃത്യത കൃഷി'യുടെ നടീൽ ഉദ്ഘാടനം ചെയ്തു

Feb 27, 2026 02:18 PM

കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ 'കൃത്യത കൃഷി'യുടെ നടീൽ ഉദ്ഘാടനം ചെയ്തു

കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ 'കൃത്യത കൃഷി'യുടെ നടീൽ ഉദ്ഘാടനം...

Read More >>
ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ മറുപടി വേണം; സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌

Feb 27, 2026 02:10 PM

ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ മറുപടി വേണം; സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌

ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ മറുപടി വേണം; സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച...

Read More >>
ആശാന്‍ വരാര്‍; ഉടുമ്പന്‍ചോലയില്‍ മൂന്നാമങ്കത്തിനിറങ്ങാന്‍ എംഎം മണി

Feb 27, 2026 01:56 PM

ആശാന്‍ വരാര്‍; ഉടുമ്പന്‍ചോലയില്‍ മൂന്നാമങ്കത്തിനിറങ്ങാന്‍ എംഎം മണി

ആശാന്‍ വരാര്‍; ഉടുമ്പന്‍ചോലയില്‍ മൂന്നാമങ്കത്തിനിറങ്ങാന്‍ എംഎം...

Read More >>
ഡൽഹി മദ്യനയ അഴിമതി കേസ്:   അരവിന്ദ് കെജ്‌രിവാളും  മനീഷ് സിസോദിയയും കുറ്റവിമുക്തർ

Feb 27, 2026 01:08 PM

ഡൽഹി മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തർ

ഡൽഹി മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തർ...

Read More >>
കണ്ണൂരിൽ സുഹൃത്തുക്കൾ ചേർന്ന് വളർത്തുന്ന 36 പ്രാവുകളെ കഴുത്തറത്ത് കൊന്നു:  കൂട് തകർത്തു

Feb 27, 2026 12:56 PM

കണ്ണൂരിൽ സുഹൃത്തുക്കൾ ചേർന്ന് വളർത്തുന്ന 36 പ്രാവുകളെ കഴുത്തറത്ത് കൊന്നു: കൂട് തകർത്തു

കണ്ണൂരിൽ സുഹൃത്തുക്കൾ ചേർന്ന് വളർത്തുന്ന 36 പ്രാവുകളെ കഴുത്തറത്ത് കൊന്നു: കൂട്...

Read More >>
നിർണായക സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ

Feb 27, 2026 12:40 PM

നിർണായക സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ

നിർണായക സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്...

Read More >>
Top Stories

News Roundup

GCC News