ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
Feb 27, 2026 12:35 PM | By sukanya

തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ നിലവില്‍ ഒഴിവുള്ള ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായിരിക്കും നിയമനം. പ്ലസ് ടു, സര്‍ക്കാര്‍ അംഗീകാരമുള്ളതും കുറഞ്ഞത് ആറ് മാസം ദൈര്‍ഘ്യമുള്ളതുമായ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്സ്/ ഡി സി എ യോഗ്യതയുള്ള 18 മുതല്‍ 40 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. എം എസ് ഓഫീസ് പരിചയം അഭികാമ്യം. അര്‍ഹതയുള്ളവര്‍ക്ക് ചട്ടപ്രകാരമുള്ള വയസിളവ് ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ രേഖകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് ആറിന് രാവിലെ 9.30ന് പി.എം.ജിക്ക് സമീപമുള്ള കമ്മീഷന്‍ ആസ്ഥാനത്ത് എത്തണം.

vacancy

Next TV

Related Stories
കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ 'കൃത്യത കൃഷി'യുടെ നടീൽ ഉദ്ഘാടനം ചെയ്തു

Feb 27, 2026 02:18 PM

കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ 'കൃത്യത കൃഷി'യുടെ നടീൽ ഉദ്ഘാടനം ചെയ്തു

കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ 'കൃത്യത കൃഷി'യുടെ നടീൽ ഉദ്ഘാടനം...

Read More >>
ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ മറുപടി വേണം; സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌

Feb 27, 2026 02:10 PM

ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ മറുപടി വേണം; സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌

ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ മറുപടി വേണം; സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച...

Read More >>
ആശാന്‍ വരാര്‍; ഉടുമ്പന്‍ചോലയില്‍ മൂന്നാമങ്കത്തിനിറങ്ങാന്‍ എംഎം മണി

Feb 27, 2026 01:56 PM

ആശാന്‍ വരാര്‍; ഉടുമ്പന്‍ചോലയില്‍ മൂന്നാമങ്കത്തിനിറങ്ങാന്‍ എംഎം മണി

ആശാന്‍ വരാര്‍; ഉടുമ്പന്‍ചോലയില്‍ മൂന്നാമങ്കത്തിനിറങ്ങാന്‍ എംഎം...

Read More >>
ഡൽഹി മദ്യനയ അഴിമതി കേസ്:   അരവിന്ദ് കെജ്‌രിവാളും  മനീഷ് സിസോദിയയും കുറ്റവിമുക്തർ

Feb 27, 2026 01:08 PM

ഡൽഹി മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തർ

ഡൽഹി മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തർ...

Read More >>
കണ്ണൂരിൽ സുഹൃത്തുക്കൾ ചേർന്ന് വളർത്തുന്ന 36 പ്രാവുകളെ കഴുത്തറത്ത് കൊന്നു:  കൂട് തകർത്തു

Feb 27, 2026 12:56 PM

കണ്ണൂരിൽ സുഹൃത്തുക്കൾ ചേർന്ന് വളർത്തുന്ന 36 പ്രാവുകളെ കഴുത്തറത്ത് കൊന്നു: കൂട് തകർത്തു

കണ്ണൂരിൽ സുഹൃത്തുക്കൾ ചേർന്ന് വളർത്തുന്ന 36 പ്രാവുകളെ കഴുത്തറത്ത് കൊന്നു: കൂട്...

Read More >>
നിർണായക സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ

Feb 27, 2026 12:40 PM

നിർണായക സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ

നിർണായക സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്...

Read More >>
Top Stories

News Roundup

GCC News