കഴുത്തിന് പരുക്കേറ്റ് ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ സെല്‍ഫിയെടുത്ത സംഭവം : വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്.

കഴുത്തിന് പരുക്കേറ്റ് ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ സെല്‍ഫിയെടുത്ത സംഭവം :   വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്.
Feb 27, 2026 11:45 AM | By sukanya

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തില്‍ കഴുത്തിന് പരുക്കേറ്റ് ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ സെല്‍ഫിയെടുത്ത സംഭവത്തില്‍ വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയ്ക്ക് സാധ്യതയുണ്ട്.

ഐസിയുവില്‍ രോഗിയ്‌ക്കൊപ്പം ഫോട്ടോയെടുക്കരുതെന്നാണ് ചട്ടം. ഈ ചട്ടം ലംഘിച്ചതിലാണ് ആരോഗ്യമന്ത്രിയുടെ ഓഫിസ് പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് വിശദീകരണം തേടിയിരിക്കുന്നത്. മന്ത്രിക്കൊപ്പം ഫോട്ടോയെടുത്ത നഴ്‌സ് സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. മന്ത്രിയെ ആദ്യ ദിവസം മുതല്‍ പരിചരിച്ചിരുന്ന നഴ്‌സുമാര്‍ എന്ന നിലയില്‍ മന്ത്രിയും തങ്ങളുമായി ഒരു അടുപ്പമുണ്ടായെന്നും ഒരു ഫോട്ടോയെടുത്തോട്ടേ എന്ന് അഭ്യര്‍ഥിച്ചപ്പോള്‍ മന്ത്രി സമ്മതം മൂളിയെന്നുമാണ് സ്മിത എന്ന നഴ്‌സ് ഫേസ്ബുക്കിലൂടെ വിശദീകരിച്ചിരിക്കുന്നത്.

veeenajeorge

Next TV

Related Stories
നിർണായക സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ

Feb 27, 2026 12:40 PM

നിർണായക സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ

നിർണായക സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്...

Read More >>
കരാര്‍ നിയമനം

Feb 27, 2026 12:38 PM

കരാര്‍ നിയമനം

കരാര്‍...

Read More >>
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

Feb 27, 2026 12:35 PM

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍...

Read More >>
രണ്ടാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Feb 27, 2026 11:47 AM

രണ്ടാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

രണ്ടാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷ കോടതി ഇന്ന്...

Read More >>
കേരളത്തില്‍ രണ്ട് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Feb 27, 2026 11:43 AM

കേരളത്തില്‍ രണ്ട് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ രണ്ട് ദിവസം ഇടിമിന്നലോട് കൂടിയ മഴ,...

Read More >>
ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ അധിക ചാര്‍ജില്ല; വിമാന ടിക്കറ്റ് റീഫണ്ടില്‍ പുതിയ നിയമം

Feb 27, 2026 11:40 AM

ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ അധിക ചാര്‍ജില്ല; വിമാന ടിക്കറ്റ് റീഫണ്ടില്‍ പുതിയ നിയമം

ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ അധിക ചാര്‍ജില്ല; വിമാന ടിക്കറ്റ് റീഫണ്ടില്‍ പുതിയ...

Read More >>
Top Stories

News Roundup

GCC News