പാനൂരിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

പാനൂരിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
Mar 2, 2026 03:17 PM | By Remya Raveendran

കണ്ണൂർ: പാനൂരിനടുത്ത കല്ലിക്കണ്ടി ഉതുക്കുമ്മൽ ഒരുമ നഗറിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് .പറായിൻ്റവിട മുസ്തഫ - ഹാജറ ദമ്പതികളുടെ മകൻ മുഹമ്മദ് സൈനാണ് ഗുരുതരമായി പരിക്കേറ്റത്.പാറേമ്മൽ യൂ. പി. സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് വീട്ടിന് അടുത്ത വീട്ടിലെ മുറ്റത്ത് വച്ച് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയിൽ തെരുവുനായ അക്രമിക്കുകയായിരുന്നു.മുഖത്ത് കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സൈനെ തലശ്ശേരി ജനറൽ ആശുപത്രിയിലെ പ്രാഥമിക ചികിൽസക്ക് ശേഷം വിദഗ്ദ ചികിൽസക്കായി കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.

Streatdogbyte

Next TV

Related Stories
തലശ്ശേരി റെയിൽവെ സ്റ്റേഷനടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി

Mar 2, 2026 03:25 PM

തലശ്ശേരി റെയിൽവെ സ്റ്റേഷനടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി

തലശ്ശേരി റെയിൽവെ സ്റ്റേഷനടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്...

Read More >>
സി.എച്ച് അബൂബക്കര്‍ ഹാജിയുടെ ആത്മകഥ പ്രകാശനം ചെയ്തു

Mar 2, 2026 03:08 PM

സി.എച്ച് അബൂബക്കര്‍ ഹാജിയുടെ ആത്മകഥ പ്രകാശനം ചെയ്തു

സി.എച്ച് അബൂബക്കര്‍ ഹാജിയുടെ ആത്മകഥ പ്രകാശനം...

Read More >>
ഉടുമ്പൻ ചോലയിൽ എം.എം മണിയ്ക്ക് സീറ്റില്ല

Mar 2, 2026 03:01 PM

ഉടുമ്പൻ ചോലയിൽ എം.എം മണിയ്ക്ക് സീറ്റില്ല

ഉടുമ്പൻ ചോലയിൽ എം.എം മണിയ്ക്ക്...

Read More >>
അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല; സമവായത്തിന് ഇറാന്‍ മുന്‍കൈയെടുത്തെന്ന വാര്‍ത്ത തള്ളി ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി

Mar 2, 2026 02:46 PM

അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല; സമവായത്തിന് ഇറാന്‍ മുന്‍കൈയെടുത്തെന്ന വാര്‍ത്ത തള്ളി ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി

അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല; സമവായത്തിന് ഇറാന്‍ മുന്‍കൈയെടുത്തെന്ന വാര്‍ത്ത തള്ളി ഇറാന്‍ സുരക്ഷാ കൗണ്‍സില്‍...

Read More >>
‘ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം ബോർഡ്

Mar 2, 2026 02:32 PM

‘ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം ബോർഡ്

‘ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം...

Read More >>
ഉദ്ഘാടനത്തിനൊരുങ്ങി വയനാട്ടിലെ വലിയ പാലം

Mar 2, 2026 02:21 PM

ഉദ്ഘാടനത്തിനൊരുങ്ങി വയനാട്ടിലെ വലിയ പാലം

ഉദ്ഘാടനത്തിനൊരുങ്ങി വയനാട്ടിലെ വലിയ...

Read More >>
Top Stories

News Roundup