താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു
Mar 5, 2026 08:34 AM | By sukanya

കോഴിക്കോട്:  താമരശ്ശേരി ഇരട്ടക്കുളങ്ങരയിൽ കാവിലെ ഉത്സവത്തിനിടെ തർക്കം. സംഭവത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. കാവിലെ ഉത്സവം സംബന്ധിച്ചുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറമെ നിന്നും ആളുകളെ വരുത്തി ആക്രമണം നടത്തുകയായിരുന്നു. കാവിലെ ശൂലവും കോമരത്തിന്റെ വാളും ഉപയോഗിച്ചായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

thamarassery

Next TV

Related Stories
ക്ഷീര ജാലകം പ്രമോട്ടർ നിയമനം

Mar 5, 2026 08:25 AM

ക്ഷീര ജാലകം പ്രമോട്ടർ നിയമനം

ക്ഷീര ജാലകം പ്രമോട്ടർ...

Read More >>
യു.ജി.സി നെറ്റ് പരിശീലനം

Mar 5, 2026 08:23 AM

യു.ജി.സി നെറ്റ് പരിശീലനം

യു.ജി.സി നെറ്റ്...

Read More >>
വൈദ്യുതി മുടങ്ങും

Mar 5, 2026 07:11 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
അപേക്ഷ ക്ഷണിച്ചു

Mar 5, 2026 07:06 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം

Mar 5, 2026 06:49 AM

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന്...

Read More >>
ആറളം ഫാമിൽ നിന്ന് രണ്ട് കാട്ടാനകളെ കൂടി കാടുകയറ്റി; ദൗത്യം തുടരും

Mar 5, 2026 06:44 AM

ആറളം ഫാമിൽ നിന്ന് രണ്ട് കാട്ടാനകളെ കൂടി കാടുകയറ്റി; ദൗത്യം തുടരും

ആറളം ഫാമിൽ നിന്ന് രണ്ട് കാട്ടാനകളെ കൂടി കാടുകയറ്റി; ദൗത്യം...

Read More >>
News Roundup






Entertainment News