കണ്ണൂർ മുഴപ്പിലങ്ങാട് ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; കല്ലും ചെരിപ്പും വലിച്ചെറിഞ്ഞു

കണ്ണൂർ മുഴപ്പിലങ്ങാട് ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; കല്ലും ചെരിപ്പും വലിച്ചെറിഞ്ഞു
Mar 10, 2026 10:48 AM | By sukanya

കണ്ണൂർ: മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം. ഇരു വിഭാഗമായി തിരിഞ്ഞ് കല്ലും ചെരിപ്പുകളും വലിച്ചെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി പ്രവർത്തകരെ സ്‌ഥലത്തുനിന്നും ഒഴിപ്പിച്ചു. ശനിയാഴ്ച്‌ച ആരംഭിച്ച ക്ഷേത്ര ഉത്സവത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്‌ച പുലർച്ചെ 2.30 ഓടെയാണ് സംഘർഷമുണ്ടായത്. വിവിധ സ്‌ഥലങ്ങളിൽനിന്നും ക്ഷേത്രത്തിലേക്കു കാഴ്ച‌വരവുകൾ വരുന്നതിനിടെയാണ് സംഘർഷമുണ്ടായത്.

കഴിഞ്ഞ വർഷവും ക്ഷേത്രത്തിൽ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതേതുടർന്ന് ഇക്കുറിയും ശക്‌തമായ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിരുന്നു. ഒപ്പം പൊലീസ് ഭാരവാഹികളുമായി ചർച്ച നടത്തുകയും പാർട്ടി ചിഹ്‌നങ്ങൾ അടക്കമുള്ളവ കാഴ്ച്‌ചവരവുകളിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനൊപ്പം ചെണ്ടമേളം ഒഴികെ ഡിജെ അടക്കമുള്ള മറ്റ് ആഘോഷങ്ങൾക്കുള്ള അനുമതിയും നൽകിയിരുന്നില്ല. എന്നാൽ ഇക്കുറിയും പാർട്ടി ചിഹ്നങ്ങൾ ഇരുവിഭാഗവും കാഴ്ച‌വരവുകളിലെ കലശങ്ങളിൽ അടക്കം ഉൾപ്പെടുത്തിയതായിട്ടാണ് ലഭിക്കുന്ന വിവരം.

kannur

Next TV

Related Stories
കരൂര്‍ ദുരന്തം: കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ 15 ദിവസം സാവകാശം ആവശ്യപ്പെട്ട് നടൻ വിജയ്.

Mar 10, 2026 12:33 PM

കരൂര്‍ ദുരന്തം: കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ 15 ദിവസം സാവകാശം ആവശ്യപ്പെട്ട് നടൻ വിജയ്.

കരൂര്‍ ദുരന്തം: കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ 15 ദിവസം സാവകാശം ആവശ്യപ്പെട്ട് നടൻ...

Read More >>
മന്ത്രി കെ.ബി ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞു:  പരാതിയുമായി പോകില്ലെന്ന് ഭാര്യ ബിന്ദു  മേനോൻ

Mar 10, 2026 12:28 PM

മന്ത്രി കെ.ബി ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞു: പരാതിയുമായി പോകില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ.ബി ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞു: പരാതിയുമായി പോകില്ലെന്ന് ഭാര്യ ബിന്ദു മേനോൻ...

Read More >>
ഇറാൻ-ഇസ്രായേല്‍ യുദ്ധം:  ഇന്ത്യയിലെ ഇന്ധന വിപണിയില്‍ ആശങ്ക

Mar 10, 2026 12:24 PM

ഇറാൻ-ഇസ്രായേല്‍ യുദ്ധം: ഇന്ത്യയിലെ ഇന്ധന വിപണിയില്‍ ആശങ്ക

ഇറാൻ-ഇസ്രായേല്‍ യുദ്ധം: ഇന്ത്യയിലെ ഇന്ധന വിപണിയില്‍ ആശങ്ക...

Read More >>
കണ്ണൂരിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകനും പിന്നാലെ വൃക്ക രോഗം ബാധിച്ച അച്ഛനും മരിച്ചു

Mar 10, 2026 12:09 PM

കണ്ണൂരിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകനും പിന്നാലെ വൃക്ക രോഗം ബാധിച്ച അച്ഛനും മരിച്ചു

കണ്ണൂരിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകനും പിന്നാലെ വൃക്ക രോഗം ബാധിച്ച അച്ഛനും...

Read More >>
പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിയമനം

Mar 10, 2026 10:45 AM

പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിയമനം

പേരാവൂർ താലൂക്ക് ആശുപത്രിയിൽ...

Read More >>
ആറളം ഫാമിൽ 'സേക്രഡ് ഗാർഡൻ' ഒരുങ്ങുന്നു

Mar 10, 2026 10:00 AM

ആറളം ഫാമിൽ 'സേക്രഡ് ഗാർഡൻ' ഒരുങ്ങുന്നു

ആറളം ഫാമിൽ 'സേക്രഡ് ഗാർഡൻ'...

Read More >>
Top Stories

News Roundup

GCC News

Entertainment News