കണ്ണൂരിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകനും പിന്നാലെ വൃക്ക രോഗം ബാധിച്ച അച്ഛനും മരിച്ചു

കണ്ണൂരിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകനും പിന്നാലെ വൃക്ക രോഗം ബാധിച്ച അച്ഛനും മരിച്ചു
Mar 10, 2026 12:09 PM | By sukanya

കണ്ണൂർ :കണ്ണൂരിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകനും പിന്നാലെ വൃക്ക രോഗം ബാധിച്ച അച്ഛനും മരിച്ചു.

കണ്ണൂർ കെ കണ്ണപുരത്തെ അർജുൻ പട്ടടത്ത് (26) പി കെ രവീന്ദ്രൻ (68) എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം ഇരിണാവ് റോഡ് ജംഗ്ഷനിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് അർജുന് പരിക്കേറ്റത്.രവീന്ദ്രൻ വൃക്ക രോഗം ബാധിച്ച് പരിയാരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Kannur

Next TV

Related Stories
കണ്ണൂർ കോർപറേഷൻ മേയർ ഇന്ദിരയ്ക്കെതിരെ എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയ്യേറ്റം: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Mar 10, 2026 01:18 PM

കണ്ണൂർ കോർപറേഷൻ മേയർ ഇന്ദിരയ്ക്കെതിരെ എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയ്യേറ്റം: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂർ കോർപറേഷൻ മേയർ ഇന്ദിരയ്ക്കെതിരെ എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയ്യേറ്റം: ആശുപത്രിയിൽ...

Read More >>
 ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം :  അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Mar 10, 2026 01:14 PM

ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം : അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം : അസ്വഭാവിക മരണത്തിന് കേസെടുത്ത്...

Read More >>
കരൂര്‍ ദുരന്തം: കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ 15 ദിവസം സാവകാശം ആവശ്യപ്പെട്ട് നടൻ വിജയ്.

Mar 10, 2026 12:33 PM

കരൂര്‍ ദുരന്തം: കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ 15 ദിവസം സാവകാശം ആവശ്യപ്പെട്ട് നടൻ വിജയ്.

കരൂര്‍ ദുരന്തം: കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ 15 ദിവസം സാവകാശം ആവശ്യപ്പെട്ട് നടൻ...

Read More >>
മന്ത്രി കെ.ബി ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞു:  പരാതിയുമായി പോകില്ലെന്ന് ഭാര്യ ബിന്ദു  മേനോൻ

Mar 10, 2026 12:28 PM

മന്ത്രി കെ.ബി ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞു: പരാതിയുമായി പോകില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ.ബി ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞു: പരാതിയുമായി പോകില്ലെന്ന് ഭാര്യ ബിന്ദു മേനോൻ...

Read More >>
ഇറാൻ-ഇസ്രായേല്‍ യുദ്ധം:  ഇന്ത്യയിലെ ഇന്ധന വിപണിയില്‍ ആശങ്ക

Mar 10, 2026 12:24 PM

ഇറാൻ-ഇസ്രായേല്‍ യുദ്ധം: ഇന്ത്യയിലെ ഇന്ധന വിപണിയില്‍ ആശങ്ക

ഇറാൻ-ഇസ്രായേല്‍ യുദ്ധം: ഇന്ത്യയിലെ ഇന്ധന വിപണിയില്‍ ആശങ്ക...

Read More >>
കണ്ണൂർ മുഴപ്പിലങ്ങാട് ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; കല്ലും ചെരിപ്പും വലിച്ചെറിഞ്ഞു

Mar 10, 2026 10:48 AM

കണ്ണൂർ മുഴപ്പിലങ്ങാട് ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; കല്ലും ചെരിപ്പും വലിച്ചെറിഞ്ഞു

കണ്ണൂർ മുഴപ്പിലങ്ങാട് ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; കല്ലും ചെരിപ്പും...

Read More >>
Top Stories

News Roundup

Entertainment News