കണ്ണൂർ: മാടത്തില്‍ കീഴ്പള്ളി റോഡില്‍ അത്തിക്കല്‍ കുരിശ് പള്ളിക്ക് സമീപം കള്‍വെര്‍ട്ട് പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 24 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കും. ചെറിയ വാഹനങ്ങള്‍ അത്തിക്കല്‍ കുരിശ് പള്ളി - ഇടവേലി - ചാന്തുരുത്തി പാലരിഞ്ഞാല്‍ ക്ഷേത്രം - പി എച്ച് സി ആശുപത്രി റോഡും വലിയ വാഹനങ്ങള്‍ അത്തിക്കല്‍കുണ്ട് മാങ്ങോട് - മാങ്ങോട് റോഡും ഉപയോഗിക്കണം.
road block


.jpeg)
.jpeg)
.jpeg)



.jpeg)
.jpeg)
.jpeg)
.jpeg)

























