മദ്യലഹരിയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര; യുവാക്കൾ കാർ ഓടിച്ചു കയറ്റിയത് സെക്രട്ടേറിയറ്റിലേക്ക്

മദ്യലഹരിയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര; യുവാക്കൾ കാർ ഓടിച്ചു കയറ്റിയത് സെക്രട്ടേറിയറ്റിലേക്ക്
Mar 14, 2026 08:28 AM | By sukanya

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചു കയറ്റിയ മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി. എറണാകുളം സ്വദേശികളായ യുവാക്കളാണ് കന്റോൺമെന്റ് ഗേറ്റ് വഴി വാഹനവുമായി അകത്തേക്ക് കടക്കാൻ ശ്രമിച്ചത്.

സുരക്ഷ ഉദ്യോഗസ്ഥർ കൈ കാണിച്ചതോടെ കാർ വെട്ടിച്ചു. മൂന്ന് പേരും മദ്യപിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോൾ തെറ്റിപ്പോയതാണെന്നും യുവാക്കൾ പറഞ്ഞു. എറണാകുളത്ത് നിന്നുള്ള യുവാക്കൾ കഴക്കൂട്ടത്തേക്കുള്ള യാത്രയിലായിരുന്നു.

thiruvanathapuram

Next TV

Related Stories
സഹപാഠികൾക്ക് ഒപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Mar 14, 2026 08:26 AM

സഹപാഠികൾക്ക് ഒപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

സഹപാഠികൾക്ക് ഒപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി...

Read More >>
ഗതാഗത നിയന്ത്രണം

Mar 14, 2026 08:23 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
വയനാട്ടിൽ  മധ്യവയസ്കനെ തലക്കടിച്ച് കൊലപെടുത്തി

Mar 14, 2026 07:31 AM

വയനാട്ടിൽ മധ്യവയസ്കനെ തലക്കടിച്ച് കൊലപെടുത്തി

വയനാട് അമ്പലവയലിൽ മധ്യവയസ്കനെ തലക്കടിച്ച്...

Read More >>
വൈദ്യുതി മുടങ്ങും

Mar 14, 2026 07:26 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടി മാക്കൂട്ടം ചുരത്തിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞ് അപകടം

Mar 14, 2026 07:16 AM

ഇരിട്ടി മാക്കൂട്ടം ചുരത്തിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞ് അപകടം

ഇരിട്ടി മാക്കൂട്ടം ചുരത്തിൽ നിയന്ത്രണം വിട്ട് ലോറി...

Read More >>
നഴ്സുമാരുടെ സമരം പിൻവലിച്ച് ചർച്ച നടത്താൻ നിർദേശിച്ച് ഹൈക്കോടതി

Mar 13, 2026 07:28 PM

നഴ്സുമാരുടെ സമരം പിൻവലിച്ച് ചർച്ച നടത്താൻ നിർദേശിച്ച് ഹൈക്കോടതി

നഴ്സുമാരുടെ സമരം പിൻവലിച്ച് ചർച്ച നടത്താൻ നിർദേശിച്ച്...

Read More >>
Top Stories

News Roundup

GCC News