തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന കേസ്: ചികിത്സക്കെത്തിയ സ്ത്രീയുടെ പരാതിയില്‍ കേസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന കേസ്: ചികിത്സക്കെത്തിയ സ്ത്രീയുടെ പരാതിയില്‍ കേസ്
Mar 14, 2026 11:06 AM | By sukanya

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുൻ സൂപ്രണ്ട് ഡോക്‌ടർ സുനില്‍ കുമാറിനെതിരെ പീഡനകേസ്. ചികിത്സക്കായി എത്തിയ സ്‌ത്രീയെ പീഡിപ്പിച്ചെന്നാണ് കേസ്.നിലവില്‍ മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം മേധാവി കൂടി ആയിട്ടുള്ള സുനില്‍ കുമാറിനെതിരെയാണ് ഇത്തരത്തിലൊരു ആരോപണം വന്നിട്ടുളളത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതിയില്‍ പറയുന്നത്, 2023 ല്‍ ചികിത്സ തേടി എത്തിയെന്നും മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സൈക്യാട്രി വിഭാഗത്തിലേക്ക് മാറ്റിയെന്നും അന്ന് മുതല്‍ ഡോക്ടറുമായി തുടങ്ങിയ ബന്ധമാണെന്നുമാണ്സൗഹൃദം സ്ഥാപിച്ച്‌ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നുമാണ് പരാതിയിലുള്ളത്.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ വനിതാ കമ്മീഷനില്‍ പരാതി എത്തിയിട്ടുണ്ട്. അതിന്‍റെ വസ്തുതകള്‍ മനസിലാക്കി മാത്രമേ തുടര്‍ നടപടികളിലേക്ക് പോകൂ എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. കോവളം പൊലീസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

thiruvanathapuram

Next TV

Related Stories
കൊട്ടിയൂർ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി

Mar 14, 2026 12:26 PM

കൊട്ടിയൂർ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി

കൊട്ടിയൂർ ജനവാസ മേഖലയിൽ കാട്ടാന...

Read More >>
ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ പ്രതികൾ പത്തു വർഷത്തിന് ശേഷം പിടിയിൽ

Mar 14, 2026 12:05 PM

ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ പ്രതികൾ പത്തു വർഷത്തിന് ശേഷം പിടിയിൽ

ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ പ്രതികൾ പത്തു വർഷത്തിന് ശേഷം...

Read More >>
പത്തനംതിട്ട കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിൽ  തര്‍ക്കം:  പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു

Mar 14, 2026 11:04 AM

പത്തനംതിട്ട കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിൽ തര്‍ക്കം: പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു

പത്തനംതിട്ട കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിൽ തര്‍ക്കം: പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ്...

Read More >>
സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്യും

Mar 14, 2026 10:36 AM

സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്യും

സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ ദാനം...

Read More >>
ശബരിമല യുവതിപ്രവേശനം: സർക്കാരും ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് നിലപാട് അറിയിക്കും

Mar 14, 2026 10:35 AM

ശബരിമല യുവതിപ്രവേശനം: സർക്കാരും ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് നിലപാട് അറിയിക്കും

ശബരിമല യുവതിപ്രവേശനം: സർക്കാരും ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് നിലപാട്...

Read More >>
പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു

Mar 14, 2026 10:33 AM

പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു

പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ...

Read More >>
Top Stories

News Roundup

GCC News