ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കി ഇന്ന് ദുഃഖവെള്ളി

ക്രിസ്തുവിന്‍റെ  കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കി ഇന്ന് ദുഃഖവെള്ളി
Apr 3, 2026 06:48 AM | By sukanya

പീഡാനുഭവസ്മരണയിൽ ഇന്ന് ദുഃഖ വെള്ളി.മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം. ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം.

വിവിധ ദേവാലയങ്ങളിൽ ദുഃഖ വെള്ളിയുടെ ഭാ​ഗമായി പ്രത്യേക പ്രാർത്ഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും‌. മലയാറ്റൂർ പള്ളിയിലേക്ക് ഇന്ന് ആയിരങ്ങൾ എത്തും.സിറോ മലബാർ സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ മാർ റഫേൽ തട്ടിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും. യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ രാവിലെ പള്ളിക്കര സെൻമേരിസ് കത്ത്രീഡലിൽ പ്രാർത്ഥന നടത്തും. പാമ്പാടി ദയറായിൽ നടക്കുന്ന പ്രത്യേക ചടങ്ങുകൾക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകും. അങ്കമാലി വരാപ്പുഴ അതിരൂപത അധ്യക്ഷൻ ഡോക്ടർ ജോസഫ് കളത്തിൽപറമ്പിൽ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ നടക്കുന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകും. വൈകിട്ട് വിവിധ ദേവാലയങ്ങളിൽ നിന്ന് കുരിശിന്റെ വഴിയേ ഉണ്ടായിരിക്കും.

സഹനത്തിന്റെയും ത്യാഗത്തിന്റെയും അസാധാരണ മാതൃകയായി മാറിയ ഈ ദിനം ക്രൈസ്തവർക്കു മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും തന്നെ വെളിച്ചം പകരുന്നതാണ്. മറ്റുള്ളവർക്കായി സ്വയം ത്യജിക്കാനുള്ള ത്യാഗസന്നദ്ധത ലോകത്തെ കൂടുതൽ സുന്ദരമാക്കട്ടെ.

Today is Good Friday, commemorating the crucifixion of Christ.

Next TV

Related Stories
വയനാട് നടവയലിൽ ദുഃഖവെള്ളി ചടങ്ങുകൾ കഴിഞ്ഞിറങ്ങിയ ആളുകൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി:  നിരവധി പേർക്ക്

Apr 3, 2026 08:36 AM

വയനാട് നടവയലിൽ ദുഃഖവെള്ളി ചടങ്ങുകൾ കഴിഞ്ഞിറങ്ങിയ ആളുകൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി: നിരവധി പേർക്ക്

വയനാട് നടവയലിൽ ദുഃഖവെള്ളി ചടങ്ങുകൾ കഴിഞ്ഞിറങ്ങിയ ആളുകൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി: നിരവധി...

Read More >>
നിയമസഭ തെരെഞ്ഞെടുപ്പ്:   കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.

Apr 3, 2026 07:24 AM

നിയമസഭ തെരെഞ്ഞെടുപ്പ്: കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.

നിയമസഭ തെരെഞ്ഞെടുപ്പ്: കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ പോലീസ് റൂട്ട് മാര്‍ച്ച്...

Read More >>
വൈദ്യുതി മുടങ്ങും

Apr 3, 2026 06:51 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ചു

Apr 2, 2026 05:20 PM

നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ചു

നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം...

Read More >>
മകന്‍റെ രോഗം മാറ്റാന്‍ മകളെ കുരുതി കഴിച്ച് യുവതി; മന്ത്രവാദിനി അടക്കം മൂന്നുപേര്‍ പിടിയില്‍

Apr 2, 2026 04:09 PM

മകന്‍റെ രോഗം മാറ്റാന്‍ മകളെ കുരുതി കഴിച്ച് യുവതി; മന്ത്രവാദിനി അടക്കം മൂന്നുപേര്‍ പിടിയില്‍

മകന്‍റെ രോഗം മാറ്റാന്‍ മകളെ കുരുതി കഴിച്ച് യുവതി; മന്ത്രവാദിനി അടക്കം മൂന്നുപേര്‍...

Read More >>
‘FCRA ബില്ലിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല; ഉചിതമായ സമയത്ത് അവതരിപ്പിക്കും’; കിരൺ റിജിജു

Apr 2, 2026 03:53 PM

‘FCRA ബില്ലിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല; ഉചിതമായ സമയത്ത് അവതരിപ്പിക്കും’; കിരൺ റിജിജു

‘FCRA ബില്ലിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല; ഉചിതമായ സമയത്ത് അവതരിപ്പിക്കും’; കിരൺ...

Read More >>
Top Stories

News Roundup

GCC News