കേളകം : നിയമസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. കേളകം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും മാര്‍ച്ചില്‍ പങ്കെടുത്തു.അടക്കാത്തോട് ടൗൺ, കൊളക്കാട് എന്നിവിടങ്ങളിലാണ് റൂട്ട് മാര്‍ച്ച് നടത്തിയത്.കേളകം എസ് എച്ച് ഒ ഇതിയാസ് താഹ യുടെ നേതൃത്വത്തിലായിരുന്നു റൂട്ട് മാര്‍ച്ച് നടത്തിയത്
Kelakam

.jpeg)
.jpeg)




.jpeg)

.jpeg)

























