‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; LDFന് വേവലാതി ഇല്ല’; ടിപി രാമകൃഷ്ണൻ

‘അനൗൺസ്മെന്റിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; LDFന് വേവലാതി ഇല്ല’; ടിപി രാമകൃഷ്ണൻ
Apr 4, 2026 02:24 PM | By Remya Raveendran

കോഴിക്കോട് :  പേരാമ്പ്രയിലെ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട യുഡിഎഫ് പരാതി എൽഡിഎഫിനെതിരായയിൽ കള്ളപ്രചാരവേലയെന്ന് ഇടത് സ്ഥാനാർത്ഥി ടിപി രാമകൃഷ്ണൻ. അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്. സംഭവത്തിൽ തനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് കിട്ടിയിട്ടുണ്ടെന്നും ചെയ്യാത്ത കാര്യങ്ങളെ കുറിച്ചാണ് നോട്ടീസിൽ ഉള്ളതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.എൽ ഡി എഫിനെതിരെ കള്ളപ്രചാരവേല നടത്തുന്നതിന് സോഷ്യൽ മീഡിയെയും ചില മാധ്യമങ്ങളെയും ഉപയോഗിക്കുന്നുവെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. അവരാണ് ഈ പ്രചരണം ഏറ്റെടുത്ത് കാര്യങ്ങൾ നടത്തുന്നത്. അതിൽ എൽ ഡി എഫിന് വേവലാതി ഇല്ല. വാഹനത്തിലെ അനോൻസ്മെന്റ് പരിശോധിക്കൂ , എന്നിട്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്ന് അദേഹം വ്യക്തമാക്കി.

വികസന കാര്യങ്ങളും ജനക്ഷേമം നടപടികളുമാണ് സംസാരിക്കുന്നതെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. ‌‌പരാതി പരിശോധിക്കട്ടെയെന്നും അതിനോ സഹകരിക്കുമെന്നും അദേഹം പറഞ്ഞു. പ്രസംഗത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പേര് പോലും പറയാറില്ല. പിന്നെ എങ്ങനെയാണ് അവരെ വേട്ടയാടുകയെന്ന് അദേഹം ചോദിച്ചു. നൂർബിന റഷീദിന്റെ പരാമർശം ഉൾപ്പെടെ അവരുടെ പേര് പറയാനുള്ള എത്ര പ്രശ്നം ഇപ്പോൾ നമ്മൾക്ക് മുന്നിലുണ്ടെന്ന് അദേഹം പറഞ്ഞു.

Tpramakrishnan

Next TV

Related Stories
രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്; സിനിമാ സെറ്റിൽ ഉണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

Apr 4, 2026 03:56 PM

രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്; സിനിമാ സെറ്റിൽ ഉണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസ്; സിനിമാ സെറ്റിൽ ഉണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ്...

Read More >>
സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞില്ല ; മുഖ്യമന്ത്രി

Apr 4, 2026 03:37 PM

സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞില്ല ; മുഖ്യമന്ത്രി

സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞില്ല ;...

Read More >>
120 ദിവസം കൊണ്ട് വീട് നൽകാമെന്ന് ചൂരൽമലയിലെ ശ്രുതിയെ ടി സിദ്ദിഖ് പറഞ്ഞുപറ്റിച്ചു; ഇപ്പോൾ വീടിനായി സർക്കാരിന് അപേക്ഷ നൽകി; കെ റഫീഖ്

Apr 4, 2026 03:28 PM

120 ദിവസം കൊണ്ട് വീട് നൽകാമെന്ന് ചൂരൽമലയിലെ ശ്രുതിയെ ടി സിദ്ദിഖ് പറഞ്ഞുപറ്റിച്ചു; ഇപ്പോൾ വീടിനായി സർക്കാരിന് അപേക്ഷ നൽകി; കെ റഫീഖ്

120 ദിവസം കൊണ്ട് വീട് നൽകാമെന്ന് ചൂരൽമലയിലെ ശ്രുതിയെ ടി സിദ്ദിഖ് പറഞ്ഞുപറ്റിച്ചു; ഇപ്പോൾ വീടിനായി സർക്കാരിന് അപേക്ഷ നൽകി; കെ...

Read More >>
‘അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടം, തൊഴിലില്ലായ്മ നിരക്ക് 10 വർഷം കൊണ്ട് കുറഞ്ഞു’; തോമസ് ഐസക്

Apr 4, 2026 02:37 PM

‘അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടം, തൊഴിലില്ലായ്മ നിരക്ക് 10 വർഷം കൊണ്ട് കുറഞ്ഞു’; തോമസ് ഐസക്

‘അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടം, തൊഴിലില്ലായ്മ നിരക്ക് 10 വർഷം കൊണ്ട് കുറഞ്ഞു’; തോമസ്...

Read More >>
സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച

Apr 4, 2026 02:12 PM

സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാമോർച്ച

സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി...

Read More >>
വയനാട് വീട് നിർമാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കൾ ചെലവിട്ടു; കണക്കുകൾ പുറത്തുവിട്ട് കോൺഗ്രസ്

Apr 4, 2026 02:00 PM

വയനാട് വീട് നിർമാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കൾ ചെലവിട്ടു; കണക്കുകൾ പുറത്തുവിട്ട് കോൺഗ്രസ്

വയനാട് വീട് നിർമാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കൾ ചെലവിട്ടു; കണക്കുകൾ പുറത്തുവിട്ട്...

Read More >>
Top Stories

News Roundup