അടക്കാത്തോട്: അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട. ചങ്ങാതിക്കൂട്ടമായ ഹാഷിം, ഇസാൻ മുഹമ്മദ് , ജംനാസ്, തൻസീർ, തൻസീബ്, അജ്മൽ എന്നിവരുടെ കുട്ടിക്കടയാണ് ശ്രദ്ധയാകർഷിച്ചത്.വൈവിധ്യങ്ങളായപഴവർഗങ്ങളും, മധുര പാനീയങ്ങളുമാണ് കുട്ടിക്കകയെ ശ്രദ്ധേയമാക്കിയത്.
Adakkathode






.jpeg)







.jpeg)

.jpeg)





















