‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ
Apr 9, 2026 02:37 PM | By Remya Raveendran

തിരുവനന്തപുരം :   നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് ആദ്യമാണ്. ജനാധിപത്യം നമ്മുടെ മണ്ണിൽ മാത്രമല്ല ഹൃദയത്തിലും ഉണ്ടാകണം. നല്ലവരെ തിരഞ്ഞെടുക്കണമെന്നും ഗവർണർ പറഞ്ഞു.പതിവുപോലെ കുടുംബാംഗങ്ങൾക്കും നേതാക്കൾക്കും ഒപ്പമെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയത്. പിണറായി ആർസി അമല സ്കൂളിലായിരുന്നു മുഖ്യമന്ത്രിക്ക് വോട്ട്. കല്യാശ്ശേരി മണ്ഡലത്തിലെ, മൊറാഴ സിഎച്ച് കമ്മാരൻ യുപി സ്കൂളിലായിരുന്നു സിപിഐഎം സംസ്ഥാനസെക്രട്ടറി സെക്രട്ടറി എം വി ഗോവിന്ദൻ വോട്ട് ചെയ്തത്. വട്ടിയൂർക്കാവ് സെന്റ് ജോൺസ് സ്കൂളിൽ വോട്ട് ചെയ്തു.മെച്ചപ്പെട്ട പോളിങ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാന തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർഭരണമുണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കളും. ഭരണമാറ്റത്തിനായി ജനം വിധിയെഴുതുമെന്ന പ്രതീക്ഷയിലാണ് UDF. നൂറിലധികം സീറ്റുമായി അധികാരത്തിലെത്തുമെന്നും യുഡിഎഫ് അനുകൂല തരംഗമെന്നും നേതാക്കൾ. തിരഞ്ഞെടുപ്പിൽ BJP നിർണായക ശക്തിയാകുമെന്നും, തൂക്കുസഭ വരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Governur

Next TV

Related Stories
അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട

Apr 9, 2026 02:31 PM

അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ കുട്ടിക്കട

അടക്കാത്തോട്ടിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ മധുരം പകർന്ന് കുട്ടി കൂട്ടത്തിൻ്റെ...

Read More >>
‘2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും,ആറന്മുളയിൽ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും’; മന്ത്രി വീണാ ജോർജ്

Apr 9, 2026 02:16 PM

‘2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും,ആറന്മുളയിൽ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും’; മന്ത്രി വീണാ ജോർജ്

‘2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും,ആറന്മുളയിൽ പോളിങ് ശതമാനം ഉയരുന്നത് എനിക്ക് അനുകൂലമാകും’; മന്ത്രി വീണാ...

Read More >>
വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ

Apr 9, 2026 02:07 PM

വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ

വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി...

Read More >>
‘UDFന് ചരിത്ര വിജയം ഉണ്ടാകും, കേരളം തൂത്തുവാരും; 10 വർഷത്തെ ജനദ്രോഹ നടപടികൾക്ക് കടുത്ത ശിക്ഷ നൽകും’; എ കെ ആന്റണി

Apr 9, 2026 01:39 PM

‘UDFന് ചരിത്ര വിജയം ഉണ്ടാകും, കേരളം തൂത്തുവാരും; 10 വർഷത്തെ ജനദ്രോഹ നടപടികൾക്ക് കടുത്ത ശിക്ഷ നൽകും’; എ കെ ആന്റണി

‘UDFന് ചരിത്ര വിജയം ഉണ്ടാകും, കേരളം തൂത്തുവാരും; 10 വർഷത്തെ ജനദ്രോഹ നടപടികൾക്ക് കടുത്ത ശിക്ഷ നൽകും’; എ കെ...

Read More >>
‘എല്ലാവരും വോട്ട് ചെയ്യണം, ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സർക്കാരാണ് നമുക്ക് ആവശ്യം’; ആസിഫ് അലി

Apr 9, 2026 01:34 PM

‘എല്ലാവരും വോട്ട് ചെയ്യണം, ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സർക്കാരാണ് നമുക്ക് ആവശ്യം’; ആസിഫ് അലി

‘എല്ലാവരും വോട്ട് ചെയ്യണം, ഇതുവരെ കിട്ടിയതുപോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സർക്കാരാണ് നമുക്ക് ആവശ്യം’; ആസിഫ്...

Read More >>
കണ്ണൂർ കൊളച്ചേരിയിൽ  തൊഴിലാളികൾ കിണറ്റിൽ വീണ് മരിച്ചു

Apr 9, 2026 01:11 PM

കണ്ണൂർ കൊളച്ചേരിയിൽ തൊഴിലാളികൾ കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ കൊളച്ചേരിയിൽ തൊഴിലാളികൾ കിണറ്റിൽ വീണ്...

Read More >>
Top Stories

News Roundup

GCC News