മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി
Apr 20, 2026 10:09 AM | By sukanya

ഫിറ്റ്‌നസ് എടുത്തതിനുശേഷം മാനദണ്ഡങ്ങള്‍ പാലിക്കാതെ ജില്ലയില്‍ സര്‍വീസ് നടത്തുന്ന സ്റ്റേജ് ക്യാരിയേജ് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ആക്ടിനും നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായി ഗ്രാഫിക്‌സ്, പെര്‍മനന്റ് ഫിക്‌സഡ് റൂട്ട് ബോര്‍ഡുകള്‍, പെര്‍മിറ്റിന് വിരുദ്ധമായ ടൈപ്പ് വാഹനങ്ങളായി രേഖപ്പെടുത്തി ഉപയോഗിക്കുന്നവ, നിയമപ്രകാരമുള്ള കളര്‍കോഡിന് പുറമെയുള്ള മറ്റ് നിറങ്ങള്‍ എന്നിവ ഏഴ് ദിവസത്തിനകം വാഹനങ്ങളില്‍ നിന്ന് മാറ്റണം. അല്ലാത്തവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

Mvd

Next TV

Related Stories
മ​ല​പ്പു​റ​ത്തും മ​ന്തി​യു​ടെ ചി​ത്രം വെ​ച്ച് വി​ഷു ആ​ശം​സ; കേ​സെ​ടു​ത്ത് പോലീസ്

Apr 20, 2026 11:53 AM

മ​ല​പ്പു​റ​ത്തും മ​ന്തി​യു​ടെ ചി​ത്രം വെ​ച്ച് വി​ഷു ആ​ശം​സ; കേ​സെ​ടു​ത്ത് പോലീസ്

മ​ല​പ്പു​റ​ത്തും മ​ന്തി​യു​ടെ ചി​ത്രം വെ​ച്ച് വി​ഷു ആ​ശം​സ; കേ​സെ​ടു​ത്ത് പോലീസ്...

Read More >>
ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

Apr 20, 2026 11:43 AM

ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി...

Read More >>
തൃശൂരിൽ  പാമ്പ് കടിയേറ്റ് മരിച്ച ആൽജോയുടെ സംസ്കാരം ഇന്ന്.

Apr 20, 2026 11:11 AM

തൃശൂരിൽ പാമ്പ് കടിയേറ്റ് മരിച്ച ആൽജോയുടെ സംസ്കാരം ഇന്ന്.

തൃശൂരിൽ പാമ്പ് കടിയേറ്റ് മരിച്ച ആൽജോയുടെ സംസ്കാരം ഇന്ന്....

Read More >>
ഇറാൻ്റെ ചരക്കു കപ്പൽ പിടിച്ചെടുത്ത് യുഎസ്

Apr 20, 2026 10:15 AM

ഇറാൻ്റെ ചരക്കു കപ്പൽ പിടിച്ചെടുത്ത് യുഎസ്

ഇറാൻ്റെ ചരക്കു കപ്പൽ പിടിച്ചെടുത്ത്...

Read More >>
'ഭായി, അൽപം ഝാൽമുരി തരൂ': ബംഗാളിലെ റാലിക്കിടെ പലഹാരക്കടയിൽ പ്രത്യക്ഷപ്പെട്ട് പ്രധാനമന്ത്രി

Apr 20, 2026 10:06 AM

'ഭായി, അൽപം ഝാൽമുരി തരൂ': ബംഗാളിലെ റാലിക്കിടെ പലഹാരക്കടയിൽ പ്രത്യക്ഷപ്പെട്ട് പ്രധാനമന്ത്രി

'ഭായി, അൽപം ഝാൽമുരി തരൂ': ബംഗാളിലെ റാലിക്കിടെ പലഹാരക്കടയിൽ പ്രത്യക്ഷപ്പെട്ട്...

Read More >>
കണ്ണൂർ മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ മാല പൊട്ടിച്ചോടിയ കർണാടക സ്വദേശിനികൾ പിടിയിൽ

Apr 20, 2026 10:02 AM

കണ്ണൂർ മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ മാല പൊട്ടിച്ചോടിയ കർണാടക സ്വദേശിനികൾ പിടിയിൽ

കണ്ണൂർ മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ മാല പൊട്ടിച്ചോടിയ കർണാടക സ്വദേശിനികൾ...

Read More >>
Top Stories

Entertainment News