നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാദാപുരത്ത് വിദ്യാർഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Apr 25, 2026 10:16 AM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയുന്നില്ല. കോഴിക്കോട് നാദാപുരത്ത് പാമ്പു കടിയേൽക്കാതെ വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലാച്ചി സ്വദേശിയായ വിദ്യാർഥിയുടെ പാന്റിലാണ് പാമ്പ് കൊത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ നിന്ന് മറന്നുവെച്ച സാധനങ്ങൾ എടുക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം.

അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് ഉയരുന്നതിനിടെ പാമ്പ് ഭീതിയും ഉയരുകയാണ്. രണ്ടാഴ്ചയ്ക്കിടെ പാമ്പ് കടിയേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി.

Nadapuram

Next TV

Related Stories
സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

Apr 25, 2026 11:40 AM

സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല; മന്ത്രി കെ...

Read More >>
ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്‍റെ പരാതി പൊളിയുന്നു: വീണാജോർജന്റെ. മൊഴി പുറത്ത്

Apr 25, 2026 11:33 AM

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്‍റെ പരാതി പൊളിയുന്നു: വീണാജോർജന്റെ. മൊഴി പുറത്ത്

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്‍റെ പരാതി...

Read More >>
കണിച്ചാറിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

Apr 25, 2026 10:27 AM

കണിച്ചാറിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കണിച്ചാറിൽ യുവാവ് തൂങ്ങി മരിച്ച...

Read More >>
കെ.എസ്.ആര്‍.ടി.സി ഗവിയാത്ര

Apr 25, 2026 07:18 AM

കെ.എസ്.ആര്‍.ടി.സി ഗവിയാത്ര

കെ.എസ്.ആര്‍.ടി.സി...

Read More >>
ഉയർന്ന ചൂട് : പകൽ 11 മുതൽ മൂന്നു വരെ വെയിലിൽ ഇറങ്ങരുത്

Apr 25, 2026 07:13 AM

ഉയർന്ന ചൂട് : പകൽ 11 മുതൽ മൂന്നു വരെ വെയിലിൽ ഇറങ്ങരുത്

ഉയർന്ന ചൂട് : പകൽ 11 മുതൽ മൂന്നു വരെ വെയിലിൽ...

Read More >>
പൂരാവേശത്തിൽ തൃശ്ശൂര്‍: പൂര വിളംബരം ഇന്ന്

Apr 25, 2026 07:09 AM

പൂരാവേശത്തിൽ തൃശ്ശൂര്‍: പൂര വിളംബരം ഇന്ന്

പൂരാവേശത്തിൽ തൃശ്ശൂര്‍: പൂര വിളംബരം...

Read More >>
Top Stories

News Roundup