കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Apr 30, 2026 10:05 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു. ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 2 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ വേനൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും ശക്തമായ മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ ഉണ്ടായി.

മരം കടപുഴകി വീഴുകയും ശക്തമായ കാറ്റിൽ വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര പറന്നുപോവുകയും ചെയ്തു. ചിലയിടങ്ങളിൽ കൃഷി നാശവുമുണ്ടായിട്ടുണ്ട്.സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ വെള്ളിയാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ശനിയാഴ്ചയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.



Kannur

Next TV

Related Stories
ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

Apr 30, 2026 11:35 AM

ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

ആർ ശങ്കർ ജന്മ ദിനം...

Read More >>
ഉളിയിലെ ബൈക്ക് അപകടം : പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു

Apr 30, 2026 11:25 AM

ഉളിയിലെ ബൈക്ക് അപകടം : പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു

ഉളിയിലെ ബൈക്ക് അപകടം : പൊള്ളലേറ്റ യുവാവ്...

Read More >>
അഞ്ചാമത് പേരാവൂർ വോളിഫെസ്റ്റ് നാളെ മുതൽ

Apr 30, 2026 11:20 AM

അഞ്ചാമത് പേരാവൂർ വോളിഫെസ്റ്റ് നാളെ മുതൽ

അഞ്ചാമത് പേരാവൂർ വോളിഫെസ്റ്റ് നാളെ...

Read More >>
തിരുവനന്തപുരത്ത്  പിതാവിനെ മകന്‍ അടിച്ചു കൊലപ്പെടുത്തി

Apr 30, 2026 11:18 AM

തിരുവനന്തപുരത്ത് പിതാവിനെ മകന്‍ അടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരത്ത് പിതാവിനെ മകന്‍ അടിച്ചു...

Read More >>
ഉളിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

Apr 30, 2026 10:55 AM

ഉളിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

ഉളിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ഗുരുതര...

Read More >>
ഈരായിക്കൊല്ലി ബസ്കേന്ദ്രത്തിൽ കുടിവെള്ളം സ്ഥാപിച്ചു

Apr 30, 2026 09:58 AM

ഈരായിക്കൊല്ലി ബസ്കേന്ദ്രത്തിൽ കുടിവെള്ളം സ്ഥാപിച്ചു

ഈരായിക്കൊല്ലി ബസ്കേന്ദ്രത്തിൽ കുടിവെള്ളം...

Read More >>
Top Stories










News Roundup