ഉളിയിലെ ബൈക്ക് അപകടം : പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു

ഉളിയിലെ ബൈക്ക് അപകടം : പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു
Apr 30, 2026 11:25 AM | By sukanya

ഉളിയിൽ : ഉളിയിൽ നരയം പാറ പെട്രോൾ പമ്പിന് മുൻവശം ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു.

പെരിങ്ങത്തൂർ പുളിയ നമ്പ്രം സ്വദേശി മുഹമ്മദ് തസ്ലിം ( 26 ) ആണ് മരണപ്പെട്ടത്. ബംഗ്ളൂരുവിൽ നിന്നും പെരിങ്ങത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

വൈദ്യുതി തൂണിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് തൊട്ടടുത്ത ഡ്രൈനേജിലേക്ക് വീണ് പൂർണ്ണമായും കത്തിനശിച്ചു യുവാവട്ടെ എഴുനേൽക്കാൻ പറ്റാതെ ഡ്രൈനേജിലും ബൈക്കിനുമിടയിൽ കുടുങ്ങി. ഗുരുതരമായ രീതിയിൽ ശരീരമാസകലം പൊള്ളലേറ്റതസ്ലീമിനെ ഓടികൂടിയ നാട്ടുകാർ ചേർന്ന് കണ്ണൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. രാവിലെ 8.30 ഓടെയാണ് സംഭവം

Uliyil

Next TV

Related Stories
ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

Apr 30, 2026 11:35 AM

ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

ആർ ശങ്കർ ജന്മ ദിനം...

Read More >>
അഞ്ചാമത് പേരാവൂർ വോളിഫെസ്റ്റ് നാളെ മുതൽ

Apr 30, 2026 11:20 AM

അഞ്ചാമത് പേരാവൂർ വോളിഫെസ്റ്റ് നാളെ മുതൽ

അഞ്ചാമത് പേരാവൂർ വോളിഫെസ്റ്റ് നാളെ...

Read More >>
തിരുവനന്തപുരത്ത്  പിതാവിനെ മകന്‍ അടിച്ചു കൊലപ്പെടുത്തി

Apr 30, 2026 11:18 AM

തിരുവനന്തപുരത്ത് പിതാവിനെ മകന്‍ അടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരത്ത് പിതാവിനെ മകന്‍ അടിച്ചു...

Read More >>
ഉളിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

Apr 30, 2026 10:55 AM

ഉളിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

ഉളിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ഗുരുതര...

Read More >>
കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Apr 30, 2026 10:05 AM

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ...

Read More >>
ഈരായിക്കൊല്ലി ബസ്കേന്ദ്രത്തിൽ കുടിവെള്ളം സ്ഥാപിച്ചു

Apr 30, 2026 09:58 AM

ഈരായിക്കൊല്ലി ബസ്കേന്ദ്രത്തിൽ കുടിവെള്ളം സ്ഥാപിച്ചു

ഈരായിക്കൊല്ലി ബസ്കേന്ദ്രത്തിൽ കുടിവെള്ളം...

Read More >>
Top Stories










News Roundup