തിരുവനന്തപുരത്ത് പിതാവിനെ മകന്‍ അടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരത്ത്  പിതാവിനെ മകന്‍ അടിച്ചു കൊലപ്പെടുത്തി
Apr 30, 2026 11:18 AM | By sukanya

തിരുവനന്തപുരം : അമ്പൂരിയില്‍ പിതാവിനെ മകന്‍ അടിച്ചു കൊലപ്പെടുത്തി. അമ്പൂരി സ്വദേശി തോമസ് എബ്രഹാം(62) ആണ് മരിച്ചത്. മകന്‍ ഷൈനു തോമസി(38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷൈനുവിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തിനിടയില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. ഷൈനു പിതാവ് തോമസിനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കു അടിയേറ്റതാകാം മരണകാരമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

മദ്യ സത്കാരത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വെള്ളറട പൊലീസ് പറയുന്നത്. വിവാഹ വാര്‍ഷികാഘോഷത്തിനിടെയില്‍ ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഈ തര്‍ക്കം വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് ഷൈനു കസേര കൊണ്ട് തോമസ് എബ്രഹാമിന്റെ തലയ്ക്ക് അടിച്ചത്. അടിയേറ്റ ഉടന്‍ നിലത്ത് വീണ തോമസ് എബ്രഹാമിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Crime

Next TV

Related Stories
ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

Apr 30, 2026 11:35 AM

ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

ആർ ശങ്കർ ജന്മ ദിനം...

Read More >>
ഉളിയിലെ ബൈക്ക് അപകടം : പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു

Apr 30, 2026 11:25 AM

ഉളിയിലെ ബൈക്ക് അപകടം : പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു

ഉളിയിലെ ബൈക്ക് അപകടം : പൊള്ളലേറ്റ യുവാവ്...

Read More >>
അഞ്ചാമത് പേരാവൂർ വോളിഫെസ്റ്റ് നാളെ മുതൽ

Apr 30, 2026 11:20 AM

അഞ്ചാമത് പേരാവൂർ വോളിഫെസ്റ്റ് നാളെ മുതൽ

അഞ്ചാമത് പേരാവൂർ വോളിഫെസ്റ്റ് നാളെ...

Read More >>
ഉളിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

Apr 30, 2026 10:55 AM

ഉളിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

ഉളിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ഗുരുതര...

Read More >>
കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Apr 30, 2026 10:05 AM

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ...

Read More >>
ഈരായിക്കൊല്ലി ബസ്കേന്ദ്രത്തിൽ കുടിവെള്ളം സ്ഥാപിച്ചു

Apr 30, 2026 09:58 AM

ഈരായിക്കൊല്ലി ബസ്കേന്ദ്രത്തിൽ കുടിവെള്ളം സ്ഥാപിച്ചു

ഈരായിക്കൊല്ലി ബസ്കേന്ദ്രത്തിൽ കുടിവെള്ളം...

Read More >>
Top Stories










News Roundup